Skip to main content

Posts

കേരള സംഗീത നാടക അക്കാദമിയുടെ 2007 ലെ പ്രൊഫഷണല്‍ നാടകത്തിനുള്ള മൂന്നവാര്‍ഡുകള്‍ ലഭിച്ച K.P.A.C യുടെ ഗാനം താഴെ ചേര്‍ക്കുന്നു. രചനയ്ക്കും സംഗീതത്തിനും ആലാപനത്തിനും ആണ് അവാര്‍ഡ്. ഒയെന്‍വി സാറും എംകെ അര്‍ജ്ജുനന്‍ മാസ്റ്ററും ചേര്‍ന്ന് K.P.A.C ക്ക് വേണ്ടി ഒരുക്കിയ ഈ ഗാനം എനിക്ക് പാടാന്‍ കഴിഞ്ഞതിലും അതിന് ഒരവാര്‍ഡ് ലഭിച്ചതിലും ഉള്ള സന്തോഷം ഞാന്‍ സ്നേഹപൂര്‍വ്വം പങ്കുവയ്ക്കുന്നു K.P.A.C Drama Song 2007(Nagaravisesham) | Music Codes
‘ പുലിജന്മം’ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ യശസ്സ് വീണ്ടും വീണ്ടും ഉയര്‍ത്തിയ സംവിധായകന്‍ പ്രിയനന്ദനും നിര്‍മ്മാതാവ് എം.ജെ.വിജയ്ക്കും അഭിനന്ദനങ്ങള്‍ ഈ ചിത്രത്തില്‍ ഒരു ഗാനം പാടിക്കൊണ്ട് ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.ആഗാനം ഇവിടെ ചേര്‍ക്കുന്നു കവിത: സച്ചിദാനന്ദന്‍ സംഗീതം: കൈതപ്രം വിശ്വന്‍. powered by ODEO Oru njarambippozhum ( Broad band)
തിരുവനന്തപുരം തുഞ്ചന്‍ സ്മാരകസമിതി വാര്‍ഷികത്തില്‍ നടന്ന സംഗീത പരിപാടിയില്‍ നിന്ന്. ചിത്രം:ഇരട്ട കുട്ടികളുടെ അച്ഛന്‍ രചന:കൈതപ്രം സംഗീതം:ജോണ്‍സണ്‍
ചിത്രം: കളിയാട്ടം (1997) രചന,സംഗീതം:കൈതപ്രം ദാമോദരന്‍ നമ്പൂതിരി
മധുമുരളി എന്ന പരിപാടിയില്‍ ശ്രീ രമേശ് നാരായണിനോടൊപ്പം
ഗീതാഗീതികള്‍ എന്ന ബ്ലോഗില്‍ പോസ്റ്റുചെയ്തിട്ടുള്ള,ഗീതാകൃഷ്ണന്‍ രചിച്ച ‘യമുനാ പുളിനങ്ങളേ’എന്ന ഗാനം ഇവിടെ ചേര്‍ക്കുന്നു. ഗീതാഗീതികള്‍ക്ക് നന്ദിയോടെ. Get this widget | Track details | eSnips Social DNA
ശിശുദിനം നാളത്തെ ദേശസ്നേഹികളായ ഇന്നത്തേ കുരുന്നുകള്‍ക്ക് ശിശുദിനാശംസകളായ് ഞങ്ങളുടെ മക്കള്‍ പാടിയ ഒരു ദേശഭക്തി ഗാനം ഇവിടെ ചേര്‍ക്കുന്നു.അവര്‍ നിങ്ങളുടെ അനുഗ്രഹം തേടുന്നു രചന:കാര്യവട്ടം ശ്രീകണ്‍ഠന്‍ നായര്‍ സംഗീതം:ഗോപന്‍ പാടിയത്:നാരായണി , മഹാദേവന്‍ Get this widget Track details eSnips Social DNA
powered by ODEO ചിത്രം : കാലചക്രം (1973) രചന : ശ്രീ ശ്രീകുമാരന്‍ തമ്പി സംഗീതം : ശ്രീ ജി.ദേവരാജന്‍
powered by ODEO സുപ്രഭാതം സുപ്രഭാതം ചിത്രം :പണിതീരാത്തവീട് രചന :വയലാര്‍ രാമവര്‍മ്മ സംഗീതം :എം.എസ്.വിശ്വനാഥന്‍ സാക്ഷാല്‍ ഗായകന്‍ :പി.ജയചന്ദ്രന്‍
എഴുതിയതാരാണുസുജാത ചിത്രം:ഉദ്യോഗസ്ത രചന:യൂസഫലി കേച്ചേരി സംഗീതം:എം.എസ്.ബാബുരാജ് powered by ODEO
ചിത്രം: യുദ്ധകാണ്ടം രചന: പ്രൊ:ഓയെന്‍വി കുറുപ്പ് സംഗീതം: കെ.രഘവന്‍ മാസ്റ്റര്‍ സാക്ഷാല്‍ ഗായകന്‍: പത്മഭൂഷന്‍ ഡോ: കെ.ജെ.യേശുദാസ് ‘ശ്യാമസുന്ദര പുഷ്പമേ’ (Broad band) Download link. http://www.soundclick.com/util/downloadSong.cfm?ID=5391573&key=2FBD8759-D
‘എന്‍ മന്ദഹാസം’ ചിത്രം:ഉദയം (1973) രചന:ശ്രീകുമാരന്‍ തമ്പി സംഗീതം:എം.കെ.അര്‍ജുനന്‍ സാക്ഷാല്‍ ഗായകന്‍:കെ.ജെ.യേശുദാസ് ഇവിടെ പാടുന്നത്:ഗോപന്‍
മൂന്നാമത് രാഗലയ അവാര്‍ഡ് നിശ. മുംബൈ . 2006 ലെ രാഗലയ അവാര്‍ഡ് ശ്രീ.ശ്രീകുമാരന്‍ തംബി സാറിനും ശ്രീ.എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍ക്കും സമര്‍പ്പിച്ച വേളയില്‍ അവതരിപ്പിച്ച ഗാനമേളയില്‍ നിന്നും ഒരു ഗാനം ചിത്രം: റസ്റ്റ്ഹൌസ് (1969) രചന: ശ്രീകുമാരന്‍ തംബി സംഗീതം:എം.കെ.അര്‍ജുനന്‍ സാക്ഷാല്‍ ഗായകര്‍:എസ്.ജാനകി & പി.ജയചന്ദ്രന്‍
ദൈവങ്ങളെ തീര്‍ത്ത കൈവേലക്കാരനായ മനുഷ്യനെ പൂജിച്ച കണിയാപുരം രാമചന്ദ്രന്റെ സ്മരണയ്ക്കായ് ഈ ഗാനം സമര്‍പ്പിക്കുന്നു ആലാപനം:ഗോപനും സംഘവും നാടക ഗാനം(കെ.പി.എ.സി)
AMME NAARAAYANA
ഭാസ്കരന്‍ മാസ്റ്ററുടെ ദേഹവിയോഗം മലയാളിക്കു താങ്ങാവുന്നതല്ല. അദ്ദേഹത്തിന്റെ പാദങ്ങളില്‍ ഈ നാലുവരി സമര്‍പ്പിക്കുന്നു ആലാപനം: ഷര്‍മിളാഗോപന്‍. പ്രണാമം
Muraleerava Devotional Song Lyric:B.Sasikumar Music:Balabhaskar
ദേവരാജന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പണം ശ്രീ ഒയെന്‍വികുറുപ്പ് അനുസ്മരിക്കുന്നു. “അരികില്‍ നീയുണ്ടായിരുന്നെങ്കില്‍“ രചന:ഓയെന്‍വി കുറുപ്പ് സാക്ഷാല്‍ ഗായകന്‍:കെ.ജെ യേശുദസ് ചിത്രം:നീയെത്രധന്യ.
മധുരിക്കും ഓര്‍മ്മകളെ രചന:ഓയെന്‍വി കുറുപ്പ് സംഗീതം:ജി.ദേവരാജന്‍ സാക്ഷല്‍ ഗായകന്‍:സി.ഒ.ആന്റൊ നാടകസമിതി:കാളിദാസകലാകേന്ദ്രം