ഹൌ..എന്താ ക്വാളിറ്റി,പാട്ടിനും ശബ്ദങ്ങള്‍ക്കും ,പ്രൊഫഷണലിനു ഇതിലും വലിയൊരു ന്യായീകരണമുണ്ടോ..?,ഡിസ്ക്കോ കളിച്ചൂം ഡപ്പാംകൂത്ത് നടത്തിയും പാട്ടുകാരന്റെ അര്‍ഥം തന്നെ മാറ്റി മറിക്കുന്ന ഒരുഗ്രന്‍ തലമുറ വരുന്നുണ്ട് ഗോപേട്ടാ,അത് മുതലെടുക്കാന്‍ ചാനലും.കഴിഞ്ഞയാഴ്ച്ച അമൃതാ ടീവിയിലെ കുഞ്ഞിപ്പിള്ളേരുടെ മത്സരവും അതിന്റെ മാര്‍ക്കിടുന്ന രീതിയും ഒക്കെ കണ്ടപ്പോള്‍ ബോധ്യമായി കാര്യങ്ങളുടെ കിടപ്പ്,പണ്ട് മലയാളം പാട്ടുകള്‍ എന്നൊരു ശാഖയുണ്ടായിരുന്നു,മലയാളിക്കുട്ടികള്‍ അതൊക്കെ പാടിയിരുന്നു എന്ന് തുടങ്ങിയ രേഖകള്‍ ഒക്കെ മ്യൂസിയം ലൈബ്രറിയില്‍ കാണാം..!
അങ്ങനെ സംഭവിക്കില്ല കിരണ്‍.നമ്മുടെ തനതും ശാസ്ത്രീയവുമായ ഏതൊരു കലയും,ഭൂമിയില്‍ ജീവജാലങ്ങളുള്ളടത്തോളം കാലം നിലനില്‍ക്കുവാനുള്ള ശേഷി സ്വയം നേടിയിട്ടുണ്ട്.ചില ഏറ്റകുറച്ചിലുകള്‍ സംഭവിച്ചേയ്ക്കാം എന്നു മാത്രം.
---------------------------------- നല്ലതു മാത്രം പറയുന്ന സാരമ്ഗിക്ക് നന്ദി പറയുന്നു.
---------------------------------- ഈ ഗാനം മാത്രമല്ല ഞാന്‍ പാടാറുള്ള ഏതൊരുഗാനവും പൂര്‍ണ്ണമായും നന്നാവാറില്ല എന്നു തന്നെയാണു ഞാന്‍ വിശ്വസിക്കുന്നത്.പൂര്‍ണ്ണമായ ഒരു കലയും ഇല്ലെന്നും എനിയ്ക്കറിയാം-ഹരിക്രിഷ്ണമൂര്‍ത്തി.നന്ദിയോടെ താങ്കളുടെ തബല വാദനം പണ്ടേ എനിക്കു വളരെ ഇഷ്ടമാണെന്നു കൂടി അറിയിച്ചുകൊള്ളട്ടെ.
ഗീതാഗീതികള്‍ എന്ന ബ്ലോഗില്‍ പോസ്റ്റുചെയ്തിട്ടുള്ള,ഗീതാകൃഷ്ണന്‍ രചിച്ച ‘യമുനാ പുളിനങ്ങളേ’എന്ന ഗാനം ഇവിടെ ചേര്‍ക്കുന്നു. ഗീതാഗീതികള്‍ക്ക് നന്ദിയോടെ. Get this widget | Track details | eSnips Social DNA
Comments
പൂത്താലം നേദിച്ച്!!!!
----------------------------------
നല്ലതു മാത്രം പറയുന്ന സാരമ്ഗിക്ക് നന്ദി പറയുന്നു.
----------------------------------
ഈ ഗാനം മാത്രമല്ല ഞാന്‍ പാടാറുള്ള ഏതൊരുഗാനവും പൂര്‍ണ്ണമായും നന്നാവാറില്ല എന്നു തന്നെയാണു ഞാന്‍ വിശ്വസിക്കുന്നത്.പൂര്‍ണ്ണമായ ഒരു കലയും ഇല്ലെന്നും എനിയ്ക്കറിയാം-ഹരിക്രിഷ്ണമൂര്‍ത്തി.നന്ദിയോടെ താങ്കളുടെ തബല വാദനം പണ്ടേ എനിക്കു വളരെ ഇഷ്ടമാണെന്നു കൂടി അറിയിച്ചുകൊള്ളട്ടെ.