
‘പുലിജന്മം’എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ
യശസ്സ് വീണ്ടും വീണ്ടും ഉയര്‍ത്തിയ സംവിധായകന്‍
പ്രിയനന്ദനും നിര്‍മ്മാതാവ് എം.ജെ.വിജയ്ക്കും
അഭിനന്ദനങ്ങള്‍
ഈ ചിത്രത്തില്‍ ഒരു ഗാനം പാടിക്കൊണ്ട്
ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍
ഞാന്‍ അഭിമാനിക്കുന്നു.ആഗാനം ഇവിടെ ചേര്‍ക്കുന്നു
കവിത:സച്ചിദാനന്ദന്‍
സംഗീതം:കൈതപ്രം വിശ്വന്‍.

powered by ODEO
Oru njarambippozhum (Broad band)
Comments
http://varamozhi.wikia.com/
എല്ലാ ആശംസകളും. പാട്ട് നന്നായി എന്ന് പ്രത്യേകം പറയേണ്ടല്ലോ.
നന്ദി
I wish I understand Malayalam! Hmm..one of these days I'll learn I think.
Happy New Year.!
ഇതു വീണ്ടും കേള്‍ക്കുവാനായ്
ഞാനെടുത്തോട്ടെ..
അഭിനന്ദനങ്ങള്‍ നേരുന്നു.
ഇനിയും ഈ വഴി വരാം..
അതിലോലം-മൃദുഭാവം.
താങ്കളുടെ തരളിതശബ്ദത്തില്‍ക്കൂടി....
(“വീണ്ടും തളിരിടൂം കരുണയും (?) പാടും” എന്ന ഭാഗം മൂന്ന് അക്ഷരം കൂടുതലുള്ളതിനാല്‍ സ്വല്‍പ്പം ഭംഗി നഷ്ടപ്പെടുത്തുന്നു)
പാട്ട് മനോഹരം.
തുടക്കത്തിലെ “ ഒരില തന്റെ ചില്ലയോടോതി” അതിലെ “തന്റേ“ എന്ന വാക്കിന്റെ ആലാപനം കേട്ടിട്ടു മതി വരുന്നില്ല.
“ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്നു തെളിയിച്ചതിന്.“
ശ്രീ.ഗോപന്‍, സച്ചിദാനന്ദന്‍, കൈതപ്രം വിശ്വന്‍, വിജയ്, പ്രിയനന്ദനന്‍ ഇവര്‍ക്കെല്ലാം ആശംസകളും അഭിനന്ദനങ്ങളും.
:)
ഈ ഗാനം ഇവിടേയും പങ്കു വച്ചതിനു വളരെ നന്ദി.
നമസ്കാരം..........എന്നേ മനസ്സിലായോ....?അനന്തപുരി..........ഞാന്‍ ബ്ലൊഗില്‍ തുടക്കകാരന്‍ ആണ്......സുഖം തന്നേ ചെട്ടന്‍.......എല്ലവിധ ആശംസകളും.....
ആശംസകള്‍
കേരള സംഗീത നാടക അക്കാദമിയുടെ ഈ വര്‍ഷത്തെ മികച്ച ഗായകനായി തിരഞ്ഞെടുത്ത താങ്കള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു...
ഹരിശ്രീ
sreejithpd@gmail.com
അഭിപ്രായങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും വീണ്ടും വീണ്ടും നന്ദി.ശ്രീ എതിരന്‍ കതിരവന്‍,’കരുണയും കാടും‘ എന്നാണ് ഞാന്‍ പാടിയിരിക്കുന്നത്.‘പാടും’ എന്നാണ് താങ്കള്‍ കേട്ടതെങ്കില്‍ പൊറുക്കുക.എന്റെ ഉച്ചാരണ ശുദ്ധിയുടെ കുറവാണോ എന്നു സംശയിക്കുന്നു.