.jpg)
കേരള സംഗീത നാടക അക്കാദമിയുടെ
2007 ലെ പ്രൊഫഷണല്‍ നാടകത്തിനുള്ള
മൂന്നവാര്‍ഡുകള്‍ ലഭിച്ച K.P.A.C യുടെ
ഗാനം താഴെ ചേര്‍ക്കുന്നു. രചനയ്ക്കും
സംഗീതത്തിനും ആലാപനത്തിനും ആണ്
അവാര്‍ഡ്.
ഒയെന്‍വി സാറും എംകെ അര്‍ജ്ജുനന്‍
മാസ്റ്ററും ചേര്‍ന്ന് K.P.A.C ക്ക് വേണ്ടി
ഒരുക്കിയ ഈ ഗാനം എനിക്ക് പാടാന്‍
കഴിഞ്ഞതിലും അതിന് ഒരവാര്‍ഡ് ലഭിച്ചതിലും
ഉള്ള സന്തോഷം ഞാന്‍ സ്നേഹപൂര്‍വ്വം
പങ്കുവയ്ക്കുന്നു
Comments
:)
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...
ഇനിയും ധാരാളം പുരസ്കാരങ്ങള്‍ അങ്ങേയ്ക് ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...
:)
ഗാനം കേട്ടു........ഈ കാലത്തും ഇങനേ നല്ല പാട്ടുകള്‍ കേള്‍ക്കാന്‍ അവസരം കിട്ടിയല്ലൊ????നന്ദി ..........
Vartha pathrathil kandirrunnu..
Manassu niranja aasamsakal!!
അവാര്‍ഡ് കിട്ടിയില്ലെങ്കിലല്ലെ അദ്ഭുതമുള്ളു.
ഇനഇയും നൂറായിരം നല്ലപാട്ടുകള്‍ ഞങ്ങളെ ഇങ്ങനെ പാടിക്കേള്‍പ്പിക്കണേ.
“ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു-നീയെത്ര ധന്യ “ ആ ഗാനത്തിന്റെ അനിയത്തിയോ,ചേട്ടനോ ഒക്കെയായിത്തോന്നുന്നു ഈ പാട്ട്..രാഗം ഒന്നു തന്നെയാണോ ?
KAlamandalam shiju kumar
www.indiandance.weebly.com
KAlamandalam shiju kumar
www.indiandance.weebly.com