‘ പുലിജന്മം’ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ യശസ്സ് വീണ്ടും വീണ്ടും ഉയര്‍ത്തിയ സംവിധായകന് പ്രിയനന്ദനും നിര്‍മ്മാതാവ് എം.ജെ.വിജയ്ക്കും അഭിനന്ദനങ്ങള്‍ ഈ ചിത്രത്തില്‍ ഒരു ഗാനം പാടിക്കൊണ്ട് ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.ആഗാനം ഇവിടെ ചേര്‍ക്കുന്നു കവിത: സച്ചിദാനന്ദന് സംഗീതം: കൈതപ്രം വിശ്വന്. powered by ODEO Oru njarambippozhum ( Broad band)
Comments
Manoharam!!
താങ്കളുടെ ബ്ലോഗ്ഗ് മറുമൊഴികളില്‍ വരുന്നില്ല.
താങ്കളുടെ ബ്ലോഗില്‍ കമെന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് (Comment Notification Address ) marumozhikal@gmail.com എന്നാക്കിയാല്‍ മതി. കൂടുതല്‍ പേര്‍ക്ക് വായിക്കാന്‍ അവസരമുണ്ടാവും.
qw_er_ty
:)
vijaya 2 perm kalakki paadi.
rajmohan keyboard'
ഉദയഭാനു സാറിന് പ്രായത്തിന്റെ ബഹുമാനം കൊടുത്തുകൊണ്ട് തന്നെ പറയട്ടെ, അദ്ദേഹത്തിനു പാടാന്‍ റേഞ്ചു വളരെ കുറവാണ്. “വെള്ളി നക്ഷത്രത്തിലൊതുങ്ങുകയേ നിവൃത്തിയുള്ളു”
പക്ഷെ താങ്കളെ പോലെയുള്ളവര്‍ക്ക് വേണ്ടത്ര പ്രോത്സാഹനം സിനിമാ രംഗത്തു നിന്നു കിട്ടിയിട്ടില്ല എന്നതില്‍ വിഷമമുണ്ട്.
സസ്നേഹം
മുരളി മേനോന്‍