കല്ലറ ഗോപന്‍ മാഷിനു, പോസ്റ്റില്‍ ഉള്ള വീഡിയോ കണ്ടു.. കേട്ടാസ്വദിച്ചു എന്ന് പറയുന്നതാവും ശരി ഫ്യുഷന്‍ വളരെ നന്നായി.. ഇതു ടി വി യില്‍ കാണുവാനുള്ള ഭാഗ്യമുണ്ടായില്ല അതുകൊണ്ട് ഈ പോസ്ടിനു വളരെ നന്ദി.
Excellent Gopanji U may not remember... We were met some time back at Nadabrahma Vellayambalam. I had been learning Piano from Sam sir for 4 years and was assisting him in teaching for 2 years. Anyway... I like ur singing verymuch... Ur nostalgic voice....
ഗീതാഗീതികള്‍ എന്ന ബ്ലോഗില്‍ പോസ്റ്റുചെയ്തിട്ടുള്ള,ഗീതാകൃഷ്ണന്‍ രചിച്ച ‘യമുനാ പുളിനങ്ങളേ’എന്ന ഗാനം ഇവിടെ ചേര്‍ക്കുന്നു. ഗീതാഗീതികള്‍ക്ക് നന്ദിയോടെ. Get this widget | Track details | eSnips Social DNA
Comments
ഹൃദയ സരസ്സിലേ... എന്ന ഗാനവും
ബ്രഹ്മാനന്ദന്‍ പാടിയ ഗാനവും മനോഹരമായി പാടിയിരിക്കുന്നു....
ശ്രീ.രമേഷ് നാരായണന്റെ ഹിന്ദുസ്ഥാനി ഈണങ്ങള്‍ വളരെ ഇഷ്ടമാണ്.
ചിത്ര അയ്യരുടെ ഗാനങ്ങളും അതുപോലെ.
ആ പരിപാടി വളരെ ആകര്‍ഷകം...
ആശംസകള്‍......
ഞാനൊരു വിരഹഗാനം പോസ്റ്റിയിട്ടുണ്ട്. സമയമുണ്ടെങ്കില്‍ അതൊന്നു നോക്കണേ...
കല്ലറ ഗോപന്‍ ...മാഷേ....നന്നായിരിക്കുന്നു
രമേഷ് നാരയണന്‍ സാറിന്റെ ഒരു ഗാനം ഓര്‍ക്കുന്നു
ഗര്‍ഷോമിലാണെന്ന് തോന്നുന്നു...
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ പറഞ്ഞത് ശരിയാണ്, രമേഷ്നാരായണന്‍ ഗര്‍ഷോമില്‍ ഒരു നല്ല ഗസല്‍ ആലപിച്ചിട്ടുണ്ട്. ലിങ്ക് ഇതാ.
http://www.youtube.com/watch?v=oPDUhqPa-1M
പോസ്റ്റില്‍ ഉള്ള വീഡിയോ കണ്ടു..
കേട്ടാസ്വദിച്ചു എന്ന് പറയുന്നതാവും ശരി
ഫ്യുഷന്‍ വളരെ നന്നായി..
ഇതു ടി വി യില്‍ കാണുവാനുള്ള ഭാഗ്യമുണ്ടായില്ല
അതുകൊണ്ട് ഈ പോസ്ടിനു വളരെ നന്ദി.
രമേഷ് നാരായണ്‍ പിന്നെ ഹിന്ദുസ്ഥാനി സംഗീതത്തില്‍ പുലിയല്ലേ ... :-)
ആശംസകള്‍,
നന്നായിരിക്കുന്നൂ.
I had the good fortune of meeting and talking to Pt.Naryanan in cincinnai 4 months ago when he came here for a concert.
Good luck with everything.
മനോഹരം....
U may not remember...
We were met some time back at Nadabrahma Vellayambalam.
I had been learning Piano from Sam sir for 4 years and was assisting him in teaching for 2 years.
Anyway... I like ur singing verymuch... Ur nostalgic voice....