പാട്ടു കേട്ടു. റേഡിയോയിലൂടെ ഈ പാട്ട് അധികമൊന്നും കേള്‍ക്കാന്‍ കിട്ടാറില്ല. നല്ല ഇമ്പമുള്ള ഈ ഗാനം അതിമനോഹരമായി ആലപിച്ച് ഇവിടെ പോസ്റ്റ് ചെയ്തതില്‍ വളരെ സന്തോഷം, ശ്രീ. ഗോപന്‍.
ഗീതാഗീതികള്‍ക്കും സാരംഗിക്കും ഹരിശ്രീക്കും നന്ദി പറഞ്ഞുകൊള്ളട്ടെ. ഈ ഗാനം ഒര്‍ജിനല്‍ ഫിലിം ട്രാക്ക് തന്നെയാണ് പോസ്റ്റുചെയ്തിരിക്കുന്നത്. ഞാന്‍ രണ്ടാമത് പാടിയതല്ല.എന്തയാലും സ്നെഹപൂര്‍ണമായ അഭിപ്രായങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ് നന്ദി പറയുന്നു.
ഗീതാഗീതികള്‍ എന്ന ബ്ലോഗില്‍ പോസ്റ്റുചെയ്തിട്ടുള്ള,ഗീതാകൃഷ്ണന്‍ രചിച്ച ‘യമുനാ പുളിനങ്ങളേ’എന്ന ഗാനം ഇവിടെ ചേര്‍ക്കുന്നു. ഗീതാഗീതികള്‍ക്ക് നന്ദിയോടെ. Get this widget | Track details | eSnips Social DNA
Comments
മനോഹരമായി ആലപിച്ചിരിയ്കുന്നു...
നന്ദി....