Skip to main content

Posts

ഋതുഭംഗി എന്ന മ്യൂസിക് ആല്‍ബം മനോരമ മ്യസിക്സ് പുറത്തിറക്കിയപ്പോള്‍ മനോരമ ചാനലില്‍ വന്ന ഒരു ഇന്റര്‍വ്യു ഇവിടെ ചേര്‍ക്കുന്നു
2008 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ച അഭിവന്ദ്യ ഗുരു ശ്രീ ബി . ശശികുമാര്‍ സാറിന്, ഞങ്ങള്‍ ശിഷ്യന്മാര്‍ നല്‍കിയ ഗുരുവന്ദന ചടങ്ങില്‍ നിന്ന്. 29-05-2009.
ഋതുഭംഗി http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/musicAlbumDetails.do?albumOid=933019&BV_ID=@@@ ശ്രീമതി ശ്രീജാബാലരാജിന്റെ രചനയില്‍, എന്റെ സംഗീതസംവിധാനത്തില്‍ മനോരമ മ്യൂസിക്കിന്റെ ഏറ്റവും പുതിയ ആല്‍ബം പുറത്തിറ ങ്ങിയിരിക്കുന്നു. ഈ വിരം സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളട്ടേ. ഋതുഭംഗി എന്ന ഈ ആല്‍ബത്തിലെ ഏതാനും ചില ഗാനശകലങ്ങള്‍ മാത്രം ഇവിടെ ചേര്‍ക്കുന്നു. Get this widget | Track details | eSnips Social DNA
1997-ല്‍ മസ്കറ്റില്‍ നടന്ന ഒരു പരിപാടിയില്‍ ശ്രീ ദേവരാജന്‍ മാസ്റ്ററോടും ശ്രീ പി ജയചന്ദ്രനോടുമൊപ്പം
ആറ്റുകാല്‍ പൊങ്കാല മഹോത്സവം kallaragopan | Upload Music
2008 ലെ കേന്ദ്ര സംഗീത നാടക അക്കാടമി പുരസ്കാരം ലഭിച്ച, ഭാരതത്തിലെ ഒന്നാം നിരയിലുള്ള സംഗീതജ്ഞരില്‍ ഒരാളായ ശ്രീ ബി.ശശികുമാര്‍ സാറിന് ആയിരം അഭിനന്ദനങ്ങളോടൊപ്പം,അദ്ദേഹവും, അദ്ദേഹത്തിന്റെ അനന്തരവനും ശിഷ്യനുമായ ശ്രീ ബാലഭാസ്കറും ചേര്‍ന്ന് അവതരിപ്പിച്ച കച്ചേരിയില്‍ നിന്ന് ഒരു കീര്‍ത്തനം ഇവിടെ ചേര്‍ക്കുന്നു.
വീണപൂവ് കുമാരനാശാന്‍ കവിത Get this widget | Track details | eSnips Social DNA
ശ്രീ രവിചന്ദ്രപൊതുവാള്‍ രചിച്ച് അദ്ദേഹത്തിന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുള്ള“ചന്ദ്രിക നീരാട്ടിനിറങ്ങി”എന്ന വരികള്‍ക്ക് സംഗീതം നല്‍കി, പ്രസിദ്ധനായ പിന്നണി ഗായകനും എന്റെ പ്രിയ സുഹൃത്തുമായ ശ്രീ സുദീപിനെക്കൊണ്ട് പാടിച്ച് ഞാന്‍ ഇവിടെ പോസ്റ്റുചെയ്യുകയാണ്. ഇതിനുവേണ്ടി എന്നെ സഹായിച്ച രവിചന്ദ്രപൊതുവാളിനും സുദീപിനും ഞാന്‍ നന്ദി പറയുന്നു. http://viswasree.blogspot.com/ ശ്രീ സുദീപ് കുമാര്‍‍.
കാത്തിരുന്ന നിക്കാഹ് എന്നചിത്രത്തിനു വേണ്ടി വയലാര്‍ ദേവരാജന്‍ കൂട്ടുകെട്ടൊരുക്കി,ശ്രീ യേശുദാസ് പാടിയ ഈഗാനം ഇവിടെ ചേര്‍ക്കുന്നു
കേരള സംഗീത നാടക അക്കാദമിയുടെ 2007 ലെ പ്രൊഫഷണല്‍ നാടകത്തിനുള്ള മൂന്നവാര്‍ഡുകള്‍ ലഭിച്ച K.P.A.C യുടെ ഗാനം താഴെ ചേര്‍ക്കുന്നു. രചനയ്ക്കും സംഗീതത്തിനും ആലാപനത്തിനും ആണ് അവാര്‍ഡ്. ഒയെന്‍വി സാറും എംകെ അര്‍ജ്ജുനന്‍ മാസ്റ്ററും ചേര്‍ന്ന് K.P.A.C ക്ക് വേണ്ടി ഒരുക്കിയ ഈ ഗാനം എനിക്ക് പാടാന്‍ കഴിഞ്ഞതിലും അതിന് ഒരവാര്‍ഡ് ലഭിച്ചതിലും ഉള്ള സന്തോഷം ഞാന്‍ സ്നേഹപൂര്‍വ്വം പങ്കുവയ്ക്കുന്നു K.P.A.C Drama Song 2007(Nagaravisesham) | Music Codes
‘ പുലിജന്മം’ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ യശസ്സ് വീണ്ടും വീണ്ടും ഉയര്‍ത്തിയ സംവിധായകന്‍ പ്രിയനന്ദനും നിര്‍മ്മാതാവ് എം.ജെ.വിജയ്ക്കും അഭിനന്ദനങ്ങള്‍ ഈ ചിത്രത്തില്‍ ഒരു ഗാനം പാടിക്കൊണ്ട് ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.ആഗാനം ഇവിടെ ചേര്‍ക്കുന്നു കവിത: സച്ചിദാനന്ദന്‍ സംഗീതം: കൈതപ്രം വിശ്വന്‍. powered by ODEO Oru njarambippozhum ( Broad band)
തിരുവനന്തപുരം തുഞ്ചന്‍ സ്മാരകസമിതി വാര്‍ഷികത്തില്‍ നടന്ന സംഗീത പരിപാടിയില്‍ നിന്ന്. ചിത്രം:ഇരട്ട കുട്ടികളുടെ അച്ഛന്‍ രചന:കൈതപ്രം സംഗീതം:ജോണ്‍സണ്‍
ചിത്രം: കളിയാട്ടം (1997) രചന,സംഗീതം:കൈതപ്രം ദാമോദരന്‍ നമ്പൂതിരി
മധുമുരളി എന്ന പരിപാടിയില്‍ ശ്രീ രമേശ് നാരായണിനോടൊപ്പം
ഗീതാഗീതികള്‍ എന്ന ബ്ലോഗില്‍ പോസ്റ്റുചെയ്തിട്ടുള്ള,ഗീതാകൃഷ്ണന്‍ രചിച്ച ‘യമുനാ പുളിനങ്ങളേ’എന്ന ഗാനം ഇവിടെ ചേര്‍ക്കുന്നു. ഗീതാഗീതികള്‍ക്ക് നന്ദിയോടെ. Get this widget | Track details | eSnips Social DNA
ശിശുദിനം നാളത്തെ ദേശസ്നേഹികളായ ഇന്നത്തേ കുരുന്നുകള്‍ക്ക് ശിശുദിനാശംസകളായ് ഞങ്ങളുടെ മക്കള്‍ പാടിയ ഒരു ദേശഭക്തി ഗാനം ഇവിടെ ചേര്‍ക്കുന്നു.അവര്‍ നിങ്ങളുടെ അനുഗ്രഹം തേടുന്നു രചന:കാര്യവട്ടം ശ്രീകണ്‍ഠന്‍ നായര്‍ സംഗീതം:ഗോപന്‍ പാടിയത്:നാരായണി , മഹാദേവന്‍ Get this widget Track details eSnips Social DNA