Skip to main content

മധുമുരളി എന്ന പരിപാടിയില്‍

ശ്രീ രമേശ് നാരായണിനോടൊപ്പം

Comments

This comment has been removed by the author.
ശ്രീ. കല്ലറ ഗോപന്‍, മധുമുരളി എന്ന പ്രോഗ്രാം കണ്ടു.
ഹൃദയ സരസ്സിലേ... എന്ന ഗാനവും
ബ്രഹ്മാനന്ദന്‍ പാടിയ ഗാനവും മനോഹരമായി പാടിയിരിക്കുന്നു....

ശ്രീ.രമേഷ് നാരായണന്റെ ഹിന്ദുസ്ഥാനി ഈണങ്ങള്‍ വളരെ ഇഷ്ടമാണ്.
ചിത്ര അയ്യരുടെ ഗാനങ്ങളും അതുപോലെ.
ആ പരിപാടി വളരെ ആകര്‍ഷകം...

ആശംസകള്‍......

ഞാനൊരു വിരഹഗാനം പോസ്റ്റിയിട്ടുണ്ട്. സമയമുണ്ടെങ്കില്‍ അതൊന്നു നോക്കണേ...
നന്നായിട്ടുണ്ട്‌...മനോഹരം
കല്ലറ ഗോപന്‍ ...മാഷേ....നന്നായിരിക്കുന്നു
രമേഷ്‌ നാരയണന്‍ സാറിന്റെ ഒരു ഗാനം ഓര്‍ക്കുന്നു
ഗര്‍ഷോമിലാണെന്ന്‌ തോന്നുന്നു...

നന്‍മകള്‍ നേരുന്നു
വളരെ മനോഹരമായിട്ടുണ്ട്.

മന്‍‌സൂര്‍ പറഞ്ഞത് ശരിയാണ്‌, രമേഷ്നാരായണന്‍ ഗര്‍‌ഷോമില്‍ ഒരു നല്ല ഗസല്‍ ആലപിച്ചിട്ടുണ്ട്. ലിങ്ക് ഇതാ.

http://www.youtube.com/watch?v=oPDUhqPa-1M
കല്ലറ ഗോപന്‍ മാഷിനു,
പോസ്റ്റില്‍ ഉള്ള വീഡിയോ കണ്ടു..
കേട്ടാസ്വദിച്ചു എന്ന് പറയുന്നതാവും ശരി
ഫ്യുഷന്‍ വളരെ നന്നായി..
ഇതു ടി വി യില്‍ കാണുവാനുള്ള ഭാഗ്യമുണ്ടായില്ല
അതുകൊണ്ട് ഈ പോസ്ടിനു വളരെ നന്ദി.
ഞാനും ഈ പരിപാടി ടിവിയില്‍ കണ്ടിട്ടില്ല. ഈ ചാനല്‍ എനിക്ക് ലഭ്യമല്ല. എന്തായാലും താങ്കള്‍ നന്നായി പാടി. ഷേര്‍ ചെയ്തതിന് നന്ദി ഗോപേട്ടാ..

രമേഷ് നാരായണ്‍ പിന്നെ ഹിന്ദുസ്ഥാനി സംഗീതത്തില്‍ പുലിയല്ലേ ... :-)
നന്നായിരിക്കുന്നു മാഷെ.ഈ ചാനല്‍ ദാ ഇപ്പോഴാ കാണുന്നത് തന്നെ..
ആശംസകള്‍,
നന്നായിരിക്കുന്നൂ.
Harshan said…
Gopan ...great job !!

I had the good fortune of meeting and talking to Pt.Naryanan in cincinnai 4 months ago when he came here for a concert.

Good luck with everything.
ഗോപന്‍ മാഷേ,


മനോഹരം....
Excellent Gopanji
U may not remember...
We were met some time back at Nadabrahma Vellayambalam.
I had been learning Piano from Sam sir for 4 years and was assisting him in teaching for 2 years.
Anyway... I like ur singing verymuch... Ur nostalgic voice....
chetta... its very amazing...no words to translate my feeling....ur voice really nostalgic..and romantic....

Popular posts from this blog

ഋതുഭംഗി എന്ന മ്യൂസിക് ആല്‍ബം മനോരമ മ്യസിക്സ് പുറത്തിറക്കിയപ്പോള്‍
മനോരമ ചാനലില്‍ വന്ന ഒരു ഇന്റര്‍വ്യു ഇവിടെ ചേര്‍ക്കുന്നു


Muraleerava
Devotional Song

Lyric:B.Sasikumar
Music:Balabhaskar