Friday, July 25, 2014

Thursday, January 23, 2014

Wednesday, March 16, 2011

ഗോപിനഥ് മുതുകാടിന്റെ ഒരു മാജിക് നാടകത്തിനുവേണ്ടി,
ശ്രീ കരിവെള്ളൂര്‍ മുരളി രചിച്ച് ഞാന്‍ ചിട്ടപ്പെടുത്തി പാടിയ
ഗാനം


Kallara Gopan - Nhettattu veezhunna

Powered by mp3skull.com

Sunday, May 02, 2010

Sunday, August 09, 2009

അമൃതാ ടി.വി യ്ക്ക് നന്ദി.

Tuesday, July 07, 2009

ഋതുഭംഗി എന്ന മ്യൂസിക് ആല്‍ബം മനോരമ മ്യസിക്സ് പുറത്തിറക്കിയപ്പോള്‍
മനോരമ ചാനലില്‍ വന്ന ഒരു ഇന്റര്‍വ്യു ഇവിടെ ചേര്‍ക്കുന്നുWednesday, June 03, 2009

2008 ലെ കേന്ദ്ര സംഗീത നാടക അക്കാദമി
അവാര്‍ഡ് ലഭിച്ച അഭിവന്ദ്യ ഗുരു
ശ്രീ ബി . ശശികുമാര്‍ സാറിന്, ഞങ്ങള്‍
ശിഷ്യന്മാര്‍ നല്‍കിയ ഗുരുവന്ദന
ചടങ്ങില്‍ നിന്ന്. 29-05-2009.

Friday, May 08, 2009

ഋതുഭംഗി
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/musicAlbumDetails.do?albumOid=933019&BV_ID=@@@


ശ്രീമതി ശ്രീജാബാലരാജിന്റെ രചനയില്‍, എന്റെ
സംഗീതസംവിധാനത്തില്‍ മനോരമ മ്യൂസിക്കിന്റെ
ഏറ്റവും പുതിയ ആല്‍ബം പുറത്തിറ
ങ്ങിയിരിക്കുന്നു.
ഈ വിരം സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളട്ടേ.
ഋതുഭംഗി എന്ന ഈ ആല്‍ബത്തിലെ ഏതാനും

ചില ഗാനശകലങ്ങള്‍ മാത്രം ഇവിടെ ചേര്‍ക്കുന്നു.


Get this widget | Track details | eSnips Social DNA

Monday, March 30, 20091997-ല്‍ മസ്കറ്റില്‍ നടന്ന ഒരു പരിപാടിയില്‍
ശ്രീ ദേവരാജന്‍ മാസ്റ്ററോടും ശ്രീ പി ജയചന്ദ്രനോടുമൊപ്പം

Wednesday, March 04, 2009

ആറ്റുകാല്‍ പൊങ്കാല മഹോത്സവംkallaragopan | Upload Music

Tuesday, January 13, 2009

2008 ലെ കേന്ദ്ര സംഗീത നാടക അക്കാടമി
പുരസ്കാരം ലഭിച്ച, ഭാരതത്തിലെ ഒന്നാം
നിരയിലുള്ള സംഗീതജ്ഞരില്‍ ഒരാളായ
ശ്രീ ബി.ശശികുമാര്‍ സാറിന് ആയിരം
അഭിനന്ദനങ്ങളോടൊപ്പം,അദ്ദേഹവും,
അദ്ദേഹത്തിന്റെ
അനന്തരവനും ശിഷ്യനുമായ
ശ്രീ ബാലഭാസ്കറും
ചേര്‍ന്ന് അവതരിപ്പിച്ച
കച്ചേരിയില്‍ നിന്ന് ഒരു
കീര്‍ത്തനം
ഇവിടെ ചേര്‍ക്കുന്നു.

Tuesday, December 30, 2008


വീണപൂവ്
കുമാരനാശാന്‍ കവിത

Monday, December 22, 2008
ശ്രീ രവിചന്ദ്രപൊതുവാള്‍ രചിച്ച് അദ്ദേഹത്തിന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുള്ള“ചന്ദ്രിക നീരാട്ടിനിറങ്ങി”എന്ന വരികള്‍ക്ക് സംഗീതം നല്‍കി, പ്രസിദ്ധനായ പിന്നണി ഗായകനും എന്റെ പ്രിയ സുഹൃത്തുമായ ശ്രീ സുദീപിനെക്കൊണ്ട് പാടിച്ച് ഞാന്‍ ഇവിടെ പോസ്റ്റുചെയ്യുകയാണ്. ഇതിനുവേണ്ടി എന്നെ സഹായിച്ച രവിചന്ദ്രപൊതുവാളിനും സുദീപിനും ഞാന്‍ നന്ദി പറയുന്നു.
http://viswasree.blogspot.com/

ശ്രീ സുദീപ് കുമാര്‍‍.

Saturday, November 01, 2008
കാത്തിരുന്ന നിക്കാഹ് എന്നചിത്രത്തിനു
വേണ്ടി വയലാര്‍ ദേവരാജന്‍
കൂട്ടുകെട്ടൊരുക്കി,ശ്രീ യേശുദാസ് പാടിയ

ഈഗാനം ഇവിടെ ചേര്‍ക്കുന്നു

Thursday, July 17, 2008

Posted by Picasa


കേരള സംഗീത നാടക അക്കാദമിയുടെ
2007 ലെ പ്രൊഫഷണല്‍ നാടകത്തിനുള്ള
മൂന്നവാര്‍ഡുകള്‍ ലഭിച്ച K.P.A.C യുടെ
ഗാനം താഴെ ചേര്‍ക്കുന്നു. രചനയ്ക്കും

സംഗീതത്തിനും ആലാപനത്തിനും ആണ്
അവാര്‍ഡ്.

ഒയെന്‍വി സാറും എംകെ അര്‍ജ്ജുനന്‍

മാസ്റ്ററും ചേര്‍ന്ന് K.P.A.C ക്ക് വേണ്ടി
ഒരുക്കിയ ഈ ഗാനം എനിക്ക് പാടാന്‍
കഴിഞ്ഞതിലും അതിന് ഒരവാര്‍ഡ് ലഭിച്ചതിലും

ഉള്ള സന്തോഷം ഞാന്‍ സ്നേഹപൂര്‍വ്വം
പങ്കുവയ്ക്കുന്നു

K.P.A.C Drama Song 2007(Nagaravisesham) | Music Codes

Friday, June 13, 2008പുലിജന്മം’എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ
യശസ്സ് വീണ്ടും വീണ്ടും ഉയര്‍ത്തിയ സംവിധായകന്‍
പ്രിയനന്ദനും നിര്‍മ്മാതാവ് എം.ജെ.വിജയ്ക്കും
അഭിനന്ദനങ്ങള്‍
ഈ ചിത്രത്തില്‍ ഒരു ഗാനം പാടിക്കൊണ്ട്

ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍
ഞാന്‍ അഭിമാനിക്കുന്നു.ആഗാനം ഇവിടെ ചേര്‍ക്കുന്നു
കവിത:സച്ചിദാനന്ദന്‍
സംഗീതം:കൈതപ്രം വിശ്വന്‍.

powered by ODEO

Oru njarambippozhum (Broad band)

Tuesday, April 01, 2008തിരുവനന്തപുരം തുഞ്ചന്‍ സ്മാരകസമിതി വാര്‍ഷികത്തില്‍
നടന്ന സംഗീത പരിപാടിയില്‍ നിന്ന്.
ചിത്രം:ഇരട്ട കുട്ടികളുടെ അച്ഛന്‍
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍

Sunday, March 16, 2008ചിത്രം: കളിയാട്ടം (1997)
രചന,സംഗീതം:കൈതപ്രം ദാമോദരന്‍ നമ്പൂതിരി

Monday, January 21, 2008

മധുമുരളി എന്ന പരിപാടിയില്‍

ശ്രീ രമേശ് നാരായണിനോടൊപ്പം

Thursday, December 13, 2007

ഗീതാഗീതികള്‍ എന്ന ബ്ലോഗില്‍ പോസ്റ്റുചെയ്തിട്ടുള്ള,ഗീതാകൃഷ്ണന്‍
രചിച്ച ‘യമുനാ പുളിനങ്ങളേ’എന്ന ഗാനം ഇവിടെ ചേര്‍ക്കുന്നു.
ഗീതാഗീതികള്‍ക്ക് നന്ദിയോടെ.


Get this widget | Track details | eSnips Social DNA

Tuesday, November 13, 2007

ശിശുദിനം


നാളത്തെ ദേശസ്നേഹികളായ ഇന്നത്തേ കുരുന്നുകള്‍ക്ക്
ശിശുദിനാശംസകളായ് ഞങ്ങളുടെ മക്കള്‍ പാടിയ ഒരു
ദേശഭക്തി ഗാനം ഇവിടെ ചേര്‍ക്കുന്നു.അവര്‍ നിങ്ങളുടെ
അനുഗ്രഹം തേടുന്നു


രചന:കാര്യവട്ടം ശ്രീകണ്‍ഠന്‍ നായര്‍
സംഗീതം:ഗോപന്‍
പാടിയത്:നാരായണി , മഹാദേവന്‍Get this widget Track details eSnips Social DNA

Friday, August 03, 2007


powered by ODEO

ചിത്രം : കാലചക്രം (1973)
രചന : ശ്രീ ശ്രീകുമാരന്‍ തമ്പി
സംഗീതം : ശ്രീ ജി.ദേവരാജന്‍

Friday, June 29, 2007


powered by ODEO


സുപ്രഭാതം സുപ്രഭാതം
ചിത്രം :പണിതീരാത്തവീട്
രചന :വയലാര്‍ രാമവര്‍മ്മ
സംഗീതം :എം.എസ്.വിശ്വനാഥന്‍

സാക്ഷാല്‍ ഗായകന്‍ :പി.ജയചന്ദ്രന്‍

Sunday, June 17, 2007

എഴുതിയതാരാണുസുജാത
ചിത്രം:ഉദ്യോഗസ്ത
രചന:യൂസഫലി കേച്ചേരി
സംഗീതം:എം.എസ്.ബാബുരാജ്

powered by ODEO

Monday, May 28, 2007
ചിത്രം: യുദ്ധകാണ്ടം
രചന: പ്രൊ:ഓയെന്‍വി കുറുപ്പ്
സംഗീതം: കെ.രഘവന്‍ മാസ്റ്റര്‍
സാക്ഷാല്‍ ഗായകന്‍:

പത്മഭൂഷന്‍ ഡോ: കെ.ജെ.യേശുദാസ്
‘ശ്യാമസുന്ദര പുഷ്പമേ’ (Broad band)

Download link.
http://www.soundclick.com/util/downloadSong.cfm?ID=5391573&key=2FBD8759-D

Wednesday, April 25, 2007‘എന്‍ മന്ദഹാസം’

ചിത്രം:ഉദയം (1973)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:എം.കെ.അര്‍ജുനന്‍
സാക്ഷാല്‍ ഗായകന്‍:കെ.ജെ.യേശുദാസ്
ഇവിടെ പാടുന്നത്:ഗോപന്‍

Tuesday, April 10, 2007മൂന്നാമത് രാഗലയ അവാര്‍ഡ് നിശ. മുംബൈ .

2006 ലെ രാഗലയ അവാര്‍ഡ്

ശ്രീ.ശ്രീകുമാരന്‍ തംബി സാറിനും

ശ്രീ.എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍ക്കും

സമര്‍പ്പിച്ച വേളയില്‍

അവതരിപ്പിച്ച ഗാനമേളയില്‍ നിന്നും ഒരു ഗാനം

ചിത്രം: റസ്റ്റ്ഹൌസ് (1969)

രചന: ശ്രീകുമാരന്‍ തംബി

സംഗീതം:എം.കെ.അര്‍ജുനന്‍

സാക്ഷാല്‍ ഗായകര്‍:എസ്.ജാനകി & പി.ജയചന്ദ്രന്‍

Saturday, March 10, 2007
ദൈവങ്ങളെ തീര്‍ത്ത
കൈവേലക്കാരനായ
മനുഷ്യനെ പൂജിച്ച
കണിയാപുരം രാമചന്ദ്രന്റെ
സ്മരണയ്ക്കായ് ഈ ഗാനം
സമര്‍പ്പിക്കുന്നു
ആലാപനം:ഗോപനും സംഘവും
നാടക ഗാനം(കെ.പി.എ.സി)

Friday, March 09, 2007


AMME NAARAAYANA

Tuesday, February 27, 2007
ഭാസ്കരന്‍ മാസ്റ്ററുടെ ദേഹവിയോഗം മലയാളിക്കു താങ്ങാവുന്നതല്ല.
അദ്ദേഹത്തിന്റെ പാദങ്ങളില്‍ ഈ നാലുവരി സമര്‍പ്പിക്കുന്നു
ആലാപനം: ഷര്‍മിളാഗോപന്‍.


പ്രണാമം

Tuesday, February 20, 2007
Muraleerava
Devotional Song

Lyric:B.Sasikumar
Music:Balabhaskar

Sunday, February 11, 2007ദേവരാജന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പണം

ശ്രീ ഒയെന്‍വികുറുപ്പ് അനുസ്മരിക്കുന്നു.

“അരികില്‍ നീയുണ്ടായിരുന്നെങ്കില്‍“

രചന:ഓയെന്‍വി കുറുപ്പ്

സാക്ഷാല്‍ ഗായകന്‍:കെ.ജെ യേശുദസ്

ചിത്രം:നീയെത്രധന്യ.മധുരിക്കും ഓര്‍മ്മകളെ
രചന:ഓയെന്‍വി കുറുപ്പ്
സംഗീതം:ജി.ദേവരാജന്‍
സാക്ഷല്‍ ഗായകന്‍:സി.ഒ.ആന്റൊ
നാടകസമിതി:കാളിദാസകലാകേന്ദ്രം

Wednesday, January 03, 2007


ഓയെന്‍വി സന്ന്ധ്യ
ONV Nite at kozhikkodu
Nadakam:Sarvekkallu(KPAC)

Lyric:ONV Kurup
Music:G.Devarajan master.

Monday, January 01, 2007

Ee kannan kaattum kusruthi
Film:Thilakkam
Lyric:Kaithapram

Music:Kaithapram viswan
Sung by Kallara gopan,Sujatha


powered by ODEO

Ee kannan kaattum kusruthi (Broad band)

Tuesday, November 14, 2006Harivarasana sayyayil
Pampavilakku.Album
Lyric:Jayakumar chengamanadu

Music:Nadesh Sankar
Sung By Kallara Gopan.powered by ODEO
Harivarasana Sayyayil
(Broad band)

Kavum kovilakavum
Film:Aabharanacharthu
Lyric: Bichu thirumala
Music:MG Radhakrishnan
Sung By Kallara Gopan.


powered by ODEO

Kavum kovilakavum (Broad band)

Monday, October 16, 2006

പോക്കുവെയില്‍പൊന്നുരുകും
Pokkuveyil ponnurukum
Serial By Hareendra nadh

Lyric:Sreekumaran Thampi
Music & Sung By Kallara Gopan.


owered by ODEO
Pokkuveyil ponnurukum (Broad band)

Thursday, October 12, 2006

Avide enthu visesham,
Akshayapathram,
Serial By Sreekumaran Thampi,

Sung By Kallara Gopan & KS.Chithra.


powered by ODEO

Avide enthu visesham (Broad band)

Wednesday, October 11, 2006

Sunday, October 08, 2006

Kathivanur veerane
Film:Kaliyaattam
Lyric& Music:Kaithapram
Sung by Kallara Gopan.owered by ODEO

Kathivanoorveerane
(Broad band)

Saturday, October 07, 2006

Amme ennamme
Lyric:Gireesh puthanchery

Music:M Jayachandran
Album:Thrukkarthika
Sung by Kallara Gopanpowered by ODEO

Amme ennamme (Broad band)

Kakke kakke kakkathambratti
Film:Saphallyam
Lyric:Kaithapram
Music:MG.Radhakrishnan

Sung by:Kallaragopan


owered by ODEO

Kakke kakke kakkathambratti (Broad band)


Friday, October 06, 2006

Kanneerin manimala
Album:thrukkarthika
Lyric:Gireeshputhancheri
Music:M.Jayachandran

Sung by Kallara Gopanpowered by ODEO

kanneerin manimaala (Broad band)
Nallathudakkangal
album- Devotionalpowered by ODEO

Nallathudakkangalkku (Broad band)


മഹത്തുക്കള്‍ക്ക് നമസ്കാരം