November 01, 2008 കാത്തിരുന്ന നിക്കാഹ് എന്നചിത്രത്തിനു വേണ്ടി വയലാര്‍ ദേവരാജന്‍ കൂട്ടുകെട്ടൊരുക്കി,ശ്രീ യേശുദാസ് പാടിയ ഈഗാനം ഇവിടെ ചേര്‍ക്കുന്നു Share Get link Facebook X Pinterest Email Other Apps Share Get link Facebook X Pinterest Email Other Apps Comments പാമരന് said… ഇഷ്ടമായി മാഷെ.. നല്ല ഫീല്.. പൊറാടത്ത് said… Great work... thoroughly enjoyed.Thank you എതിരന്‍ കതിരവന്‍ said… ഹോ, എന്തൊരു ഭാവതീവ്രത ഗോപന്‍.ആ “ഓരോ” എന്ന വാക്കു വരുമ്പോ ശരിക്കും കോരിത്തരിപ്പ്. മാണിക്യം said… ദൈവം അനുഗ്രഹിക്കട്ടെ !കൂടുതല്‍ പറയാന്‍ അറിയില്ല,വളരെ അധികം ഇഷ്ടമായി! കുഞ്ഞന്‍ said… ഗോപന്‍ മാഷെ,സുഖകരമായ ഫീല്‍..നന്ദി.. ഈ സ്വരം ഭാവം എന്നും നിലനില്‍ക്കട്ടെ ശ്രീ said… നന്ദി മാഷേ. പ്രിയ ഉണ്ണികൃഷ്ണന് said… Enjoyed!!! Kiranz..!! said… ഒരു സുന്ദരമായ ഗാനം അതിസുന്ദരമായി പരിചയപ്പെടുത്തിയതിനു പ്രത്യേകം നന്ദി.ഭാവ സാന്ദ്രം..! Jayasree Lakshmy Kumar said… super! റ്റിവിയിലും മറ്റും ഒരുപാട് പ്രോഗ്രാംസ് കണ്ടിട്ടുണ്ടെങ്കിലും ഇങ്ങിനെ ഒരു ബ്ലോഗ് ഉണ്ടെന്ന് ഇപ്പൊഴാ അറിഞ്ഞത്. വളരേ നന്നായി Kallara Gopan said… This comment has been removed by the author. Kallara Gopan said… അഭിപ്രായങ്ങള്‍ പറഞ്ഞ നിങ്ങളെല്ലാവരോടും എനിയ്ക്ക് നന്ദിയുണ്ട്. വിപിന്‍ said… ശരിക്കും ഒരുപാടിഷ്ടമായി മാഷേ...ഭാവം, ലയം... എല്ലാം നന്ന്.താങ്കള്‍ ഇനിയും സഹൃദയചിത്തങ്ങളെ ആഹ്ലാദിപ്പിക്കട്ടെ എന്നാശംസിക്കുന്നു..................................http://chinthasurabhi.blogspot.com babu menon said… Dear Gopanji,Wonderful... powerful voice with fantastic feeling....great job...my best regards..babu/mct
Comments
Thank you
ആ “ഓരോ” എന്ന വാക്കു വരുമ്പോ ശരിക്കും കോരിത്തരിപ്പ്.
കൂടുതല്‍ പറയാന്‍ അറിയില്ല,
വളരെ അധികം ഇഷ്ടമായി!
സുഖകരമായ ഫീല്‍..നന്ദി.. ഈ സ്വരം ഭാവം എന്നും നിലനില്‍ക്കട്ടെ
ഭാവം, ലയം... എല്ലാം നന്ന്.
താങ്കള്‍ ഇനിയും സഹൃദയചിത്തങ്ങളെ ആഹ്ലാദിപ്പിക്കട്ടെ എന്നാശംസിക്കുന്നു
..................................
http://chinthasurabhi.blogspot.com
Wonderful... powerful voice with fantastic feeling....great job...my best regards..
babu/mct