നാളത്തെ ദേശസ്നേഹികളായ ഇന്നത്തേ കുരുന്നുകള്‍ക്ക്
ശിശുദിനാശംസകളായ് ഞങ്ങളുടെ മക്കള്‍ പാടിയ ഒരു
ദേശഭക്തി ഗാനം ഇവിടെ ചേര്‍ക്കുന്നു.അവര്‍ നിങ്ങളുടെ
അനുഗ്രഹം തേടുന്നു
രചന:കാര്യവട്ടം ശ്രീകണ്‍ഠന്‍ നായര്‍
സംഗീതം:ഗോപന്‍
പാടിയത്:നാരായണി , മഹാദേവന്‍
|
Malayalam play back singer, Arappura, Vattiyoorkavu, Thiruvananthapuram.
രചന:കാര്യവട്ടം ശ്രീകണ്‍ഠന്‍ നായര്‍
|
11 comments:
മനോഹരം...
നന്നായി ഗോപേട്ടാ.. എല്ലാ ആശംസകളും.
നാരായണിയേടത്തിയും മഹാദേവന്‍ കുഞ്ഞാപ്പുവും കോറസ്മച്ചാന്മാരും കൂടി ഇത് തകര്‍ത്തു.”കശ്മീരെന്നു തുടങ്ങുന്ന ഭാഗമാണ്”നാരായണി തകര്‍ത്ത് തരിപ്പണമാക്കിയത്.രചനയും സംഗീതവും എല്ലാം കൊണ്ടും നന്നായിരിക്കുന്നു.
പാട്ട് കേട്ടു. കുട്ടികളുടെ ആലാപനം മനോഹരമായിട്ടുണ്ട്.
ഹായ് എന്തു നല്ല പാട്ട്!!!
നന്നേ ഇഷ്ടപ്പെട്ടു......
ഹോ, എന്താ കഥ, പാട്ടില്‍ ലയിച്ചിരുന്നുപോയി. അത്ര നന്നായിരിക്കുന്നു കുട്ടികളുടെ ആലാപനം.
ആദ്യമായിട്ടാണ് ഇവിടെ വരുന്നത്. ഇനിയും അവര്‍ രണ്ടുപേരും പാടി വളരെ പ്രശസ്തരാവട്ടെ. അഭിനന്ദനങ്ങള്‍... ആശംസകള്‍...
പ്രിയ,വാല്‍മീകി,കിരണ്‍,Krish,ഗീതാഗീതികള്‍,മഴത്തുള്ളി,
ഞങ്ങളുടെ കുട്ടികളുടെ പാട്ട് കേട്ടതിനും അവരെ പ്രോത്സാഹിപ്പിച്ചതിനും അനുഗ്രഹിച്ചതിനും ഞങ്ങള്‍ നിങ്ങള്‍ക്ക് ആത്മാര്‍ത്ഥമായും നന്ദി പറയുന്നു.
ഈ പാട്ട് മുഴുവനായി കേള്‍ക്കാന്‍ എന്തു ചെയ്യണം? അതായത് മുറിഞ്ഞു മുറിഞ്ഞു കേള്‍ക്കാതെ?
എന്റെ സൈറ്റില്‍ ഞാന്‍ കുറെ ഗാനങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിലേതെങ്കിലും ഒന്ന് ഇതുപോലെ ഈണമിട്ട് പാടിത്തരുമോ?
രചനയും സംഗീതവും ആലാപനവും എല്ലാം നന്നായി. കുരുന്നുകള്‍ക്ക് ആശംസകള്‍!!
വാണീമണീ ദേവി ... എന്ന സരസ്വതി സ്തുതി ഇന്‍ഡ്യാഹെറിറ്റേജ് സുന്ദരമായി ഈണമിട്ട്പാടി ത്തന്നിരിക്കുന്നു......
കേള്‍ക്കുമെന്ന പ്രതീക്ഷിക്കുന്നു.
പ്രിയ ഗോപന്‍ ജീ,
നാരായണിയും മഹാദേവനും എന്റെ എല്ലാ ആശംസകളും, വളരെ നന്നായി ആലപിച്ചിരിക്കുന്നു, അച്ഛനേയുമമ്മയേയും പോലെ പ്രശസ്തരായി വരുവാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.
ആ സംഗീത സംവിധാനത്തിനും ബാക്കിക്കും പ്രത്യേക ആശംസകള്‍
Post a Comment