Skip to main content


ചിത്രം: കളിയാട്ടം (1997)
രചന,സംഗീതം:കൈതപ്രം ദാമോദരന്‍ നമ്പൂതിരി

Comments

ഗീത said…
പാട്ടു കേട്ടു. റേഡിയോയിലൂടെ ഈ പാട്ട് അധികമൊന്നും കേള്‍ക്കാന്‍ കിട്ടാറില്ല. നല്ല ഇമ്പമുള്ള ഈ ഗാനം അതിമനോഹരമായി ആലപിച്ച് ഇവിടെ പോസ്റ്റ് ചെയ്തതില്‍ വളരെ സന്തോഷം, ശ്രീ. ഗോപന്‍.
നല്ല പാ‍ട്ട്. എത്രകേട്ടാലും മതിവരാത്തത്..
ഗോപന്‍ മാഷേ....

മനോഹരമായി ആലപിച്ചിരിയ്കുന്നു...

നന്ദി....
Kallara Gopan said…
ഗീതാഗീതികള്‍ക്കും സാരംഗിക്കും ഹരിശ്രീക്കും നന്ദി പറഞ്ഞുകൊള്ളട്ടെ. ഈ ഗാനം ഒര്‍ജിനല്‍ ഫിലിം ട്രാക്ക് തന്നെയാണ് പോസ്റ്റുചെയ്തിരിക്കുന്നത്. ഞാന്‍ രണ്ടാമത് പാടിയതല്ല.എന്തയാലും സ്നെഹപൂര്‍ണമായ അഭിപ്രായങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ് നന്ദി പറയുന്നു.
kamaneesh said…
onnantharam...

Popular posts from this blog

പോക്കുവെയില്‍പൊന്നുരുകും Pokkuveyil ponnurukum Serial By Hareendra nadh Lyric:Sreekumaran Thampi Music & Sung By Kallara Gopan. owered by ODEO Pokkuveyil ponnurukum (Broad band)