Skip to main content


തിരുവനന്തപുരം തുഞ്ചന്‍ സ്മാരകസമിതി വാര്‍ഷികത്തില്‍
നടന്ന സംഗീത പരിപാടിയില്‍ നിന്ന്.
ചിത്രം:ഇരട്ട കുട്ടികളുടെ അച്ഛന്‍
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍

Comments

വളരെ നന്നായിട്ടുണ്ട് പാടിയത്. അഭിനന്ദനങ്ങള്‍.
മാഷേ, പാട്ട് നന്നായ്ട്ടുണ്ട്. നല്ല ഗാനങ്ങള്‍ തന്നെ താങ്കള്‍ തെരഞ്ഞെടുത്തു പാടുന്നു...സന്തോഷം..............

ആശംസകളോടെ

-ബൈജു

Popular posts from this blog

‘ പുലിജന്മം’ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ യശസ്സ് വീണ്ടും വീണ്ടും ഉയര്‍ത്തിയ സംവിധായകന്‍ പ്രിയനന്ദനും നിര്‍മ്മാതാവ് എം.ജെ.വിജയ്ക്കും അഭിനന്ദനങ്ങള്‍ ഈ ചിത്രത്തില്‍ ഒരു ഗാനം പാടിക്കൊണ്ട് ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.ആഗാനം ഇവിടെ ചേര്‍ക്കുന്നു കവിത: സച്ചിദാനന്ദന്‍ സംഗീതം: കൈതപ്രം വിശ്വന്‍. powered by ODEO Oru njarambippozhum ( Broad band)
കാത്തിരുന്ന നിക്കാഹ് എന്നചിത്രത്തിനു വേണ്ടി വയലാര്‍ ദേവരാജന്‍ കൂട്ടുകെട്ടൊരുക്കി,ശ്രീ യേശുദാസ് പാടിയ ഈഗാനം ഇവിടെ ചേര്‍ക്കുന്നു