
ഭാസ്കരന്‍ മാസ്റ്ററുടെ ദേഹവിയോഗം മലയാളിക്കു താങ്ങാവുന്നതല്ല.
അദ്ദേഹത്തിന്റെ പാദങ്ങളില്‍ ഈ നാലുവരി സമര്‍പ്പിക്കുന്നു
ആലാപനം: ഷര്‍മിളാഗോപന്‍.
പ്രണാമം
Malayalam play back singer, Arappura, Vattiyoorkavu, Thiruvananthapuram.

ദേവരാജന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പണം
ശ്രീ ഒയെന്‍വികുറുപ്പ് അനുസ്മരിക്കുന്നു.
“അരികില്‍ നീയുണ്ടായിരുന്നെങ്കില്‍“
രചന:ഓയെന്‍വി കുറുപ്പ്
സാക്ഷാല്‍ ഗായകന്‍:കെ.ജെ യേശുദസ്
ചിത്രം:നീയെത്രധന്യ.