കല്ലറ ഗോപേട്ടാ, ഒരു നിര്‍ദ്ദേശമുണ്ട്. ഈ ബ്ലോഗിന്റെ നാമം മലയാളത്തിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മലയാളം ബ്ലോഗുകളുടെ ലിസ്റ്റ് (ലിങ്ക്) ഉണ്ടാക്കുമ്പോള്‍ അക്ഷരമാല ക്രമത്തില്‍ വരാനാണത്. ശ്രദ്ധിക്കുമല്ലോ.
ഇപ്പോഴാണ് ബ്ലോഗ് കണ്ടത്. വളരെ നന്നായിട്ടുണ്ട്. 'കതിരനൂര്‍ വീരനെ...' എന്റെ എക്കാലത്തേയും പ്രിയഗാനങ്ങളിലൊന്നാണ്. ഇനിയും നല്ല നല്ല പാട്ടുകള്‍ക്കായി കാത്തിരിക്കുന്നു.
6 comments:
ആദരാഞ്ജലികള്‍.
കല്ലറ ഗോപേട്ടാ, ഒരു നിര്‍ദ്ദേശമുണ്ട്. ഈ ബ്ലോഗിന്റെ നാമം മലയാളത്തിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മലയാളം ബ്ലോഗുകളുടെ ലിസ്റ്റ് (ലിങ്ക്) ഉണ്ടാക്കുമ്പോള്‍ അക്ഷരമാല ക്രമത്തില്‍ വരാനാണത്. ശ്രദ്ധിക്കുമല്ലോ.
ആദരാഞ്ജലികള്‍...
ഇപ്പോഴാണ് ബ്ലോഗ് കണ്ടത്. വളരെ നന്നായിട്ടുണ്ട്. 'കതിരനൂര്‍ വീരനെ...' എന്റെ എക്കാലത്തേയും പ്രിയഗാനങ്ങളിലൊന്നാണ്.
ഇനിയും നല്ല നല്ല പാട്ടുകള്‍ക്കായി കാത്തിരിക്കുന്നു.
ഷര്‍മിളാ...വളരെ നന്നായിട്ടുണ്ട് ആലാപനം.. ഭാസ്കരന്‍ മാസ്റ്ററുടെ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കട്ടെ...
Have always loved this song. Thx a bunch for the fantastic rendition!
:)
ഇത്തരമൊരു ബ്ലൊഗ് തുടങ്ങിയതിന്ന് നന്ദി.
excellent... thanks a million...
Post a Comment