Sunday, February 11, 2007ദേവരാജന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പണം

ശ്രീ ഒയെന്‍വികുറുപ്പ് അനുസ്മരിക്കുന്നു.

“അരികില്‍ നീയുണ്ടായിരുന്നെങ്കില്‍“

രചന:ഓയെന്‍വി കുറുപ്പ്

സാക്ഷാല്‍ ഗായകന്‍:കെ.ജെ യേശുദസ്

ചിത്രം:നീയെത്രധന്യ.

12 comments:

ann said...

helloo Sir ..

First time visiting your blog, reached here thru JO :) . I have heard ur name earlier, but this is the first time I m hearing any song of yours ..n I must say ..your rendition of "arikil nee " was just awesome :0) !! Yours is the one which sounds very close to the original that I have heard till now :)..happy to have found ur blog ,going to hear the rest of your songs :)!!

കെ.മാധവിക്കുട്ടി. said...

ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ രാധെ...എന്നു തുടങ്ങുന്ന ലളിതഗാനം താങ്കള്‍ പാടി കേട്ടാല്‍ കൊള്ളാമെന്നുണ്ട്.‍
സാന്ദ്രലയം കാണാറുണ്ട്.എല്ലാവിധ ആശംസകളും.

സാരംഗി said...

മനോഹരമായ ആലാപനം..

ഇപ്പോള്‍ മാധവിക്കുട്ടിയുടെ കമന്റ്‌ വായിച്ചപ്പ്പ്പോള്‍ തോന്നിയ ഒരു കാര്യമാണു.. ജയദേവകവിയുടെ "ചന്ദന ചര്‍ച്ചിത' എന്ന ഗാനം സമയം കിട്ടുമ്പോള്‍ പാടി പോസ്റ്റ്‌ ചെയ്യാമോ?

വിശാല മനസ്കന്‍ said...

പാട്ടിന്റെ ടെക്നിക്കല്‍ വശങ്ങളെ പറ്റി അറിയില്ല. പക്ഷെ, ഗോപന്‍ ജിയുടെ പാട്ട് സൂപ്പറാണ്. ഭാവുകങ്ങള്‍!

Kallara Gopan said...

സൂ‍പ്പറാണെന്നു താങ്കള്‍ക്കു തോന്നിയെങ്കില്‍ അതുതന്നെ എനിക്കു ധാരാളമാണ് .സാങ്കേതിക വശം നോക്കിയാല്‍ തകരാറുണ്ടാവും മാനുഷികമായ തകരാറ്
ക്ഷമിക്കുമല്ലോ
നന്ദിയോടെ ഗോപന്‍

prince said...

Have you seen the new India search engine www.ByIndia.comthey added all the cool featurw of popular productslike MySpace,YouTube, Ebay,craigslist,etc.all for free to use and specifically for India.Anyone else try this yet? ByIndia.com First to Blend Search,Social Network,Video Sharing and Auctions Into One Seamless Product for Indian Internet Users.

kaunquest said...

Hello Gopan chettaa.. wonderful song.. one of my favourites. Thanks for sharing these great gems. You sing with such perfection, will visit for more.
I remember meeting you once about 11 years back at SS Digital with Rajesh Vijay.

വിശാല മനസ്കന്‍ said...

നമസ്കാരം ഗോപന്‍ ജി.

എന്റെ ബ്ലോഗില്‍ വന്നിരുന്നൂല്ലേ? നന്ദി ട്ടാ.

അഭിനന്ദനം നേരിട്ട് അറിയിക്കാന്‍ കഴിയുന്നു എന്നതാണ് ബ്ലോഗിന്റെ ഒരു ഗുണം. താങ്കളെ വളരെ ഇഷ്ടമുള്ള ഒരുപാട് പേര്‍ എനിക്ക് കൂട്ടുകാരായുണ്ട്. അവരുടെയെല്ലാം അന്വേഷണവും ആശംസയും ഞാന്‍ അറിയിക്കുന്നു.

കൂടുതല്‍ കൂടുതല്‍ നല്ല ഗാനങ്ങള്‍ ആലപിക്കാന്‍ അവസരങ്ങള്‍ ലഭിക്കുവാനും നന്നായി പെര്‍ഫോം ചെയ്യുവാനും ജഗന്നിയന്താവ് താങ്കളെ അനുഗ്രഹിക്കട്ടെ.

:)

വിശാലമനസ്കന്‍,
ദുബായ്.

sunaya said...

Simply wonderful Gopan sir ..

ഭൂമിപുത്രി said...

പ്രീയപ്പെട്ട ഗോപന്‍,
താങ്കളെ ഇവിടെക്കണ്ടതില്‍ വളരെ സന്തോഷം തോന്നുന്നു.
എന്നെപ്പോലെയുള്ള ധാരാളം സംഗീതപ്രേമികളുണ്ടാകും ഇതുപോലെ കല്ലറഗോപനുമായി നേരിട്ടു സംവദിക്കാന്‍
ഒരവസരം കിട്ടുന്നതില്‍ സന്തോഷിക്കുന്നവര്‍.
എല്ലാഭാവുകങ്ങളും നേരുന്നു.
ദേവരാജന്മാഷേപ്പറ്റി വായിക്കാന്‍ പോകുന്നേയുള്ളു..

AdamZ said...

Devarajan masterde ettavum mikacha gaanangalil onnu !!

ithu post cheytha undane thanne kettirunnu engilum, reply ittirunnillaa tto..

Assalaayi paadiyittundu Gopan chettan

"Arikil" enna vaakku Tune cheyaan aazhchakal eduthu ennu kettittundu.. athratholam aathmarthatha koduthirunnu Master..

Best wishes chettan !

God Bless You

Regards,
Adarsh KR, Dubai

Friendz4ever said...

മരിച്ചാലും മരിക്കാത്ത ദേവരാജന്‍ മാഷിന്റെ വര്‍ണനകള്‍ക്ക് മുന്‍പില്‍ ഞാന്‍ ശിരസ്സ് നമിക്കുന്നു.
പരവൂരിന്റെ സ്വന്തം മാഷിന്.!!
അരുകില്‍ നീയുണ്ടായിരുന്നെങ്കില്‍..
ഗോപന്‍ മാഷെ നയിസ്.
പരവൂരിന് നഷ്ടമായ എന്റെ മാഷിനെ ഞാന്‍ പിന്നെ കാണുന്നത് ആ ചിതയിലെരിഞ്ഞപ്പോഴാണ് ആ ദിനം ഇന്നും മറക്കാന്‍ പറ്റില്ലാ..
അന്ന് ദാസേട്ടന്റെ മുഖഭാവം ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സിലുരു വേദനയാ മാഷെ..
കരിഞ്ഞുതീര്‍ന്ന കിനാവുകളുടെ നൊമ്പരം.!!
സസ്നേഹം പരവൂര്‍ സജി.!!

മഹത്തുക്കള്‍ക്ക് നമസ്കാരം