Skip to main content



















Muraleerava
Devotional Song

Lyric:B.Sasikumar
Music:Balabhaskar

Comments

Kallara Gopan Sir, Fantastic song! What raagam is this...I remember a Tamil song in the same raaga..but don't know the name.

Jo bought me a CD of Balabhaskar's album ( forgot the title...I think it was Ninakkai)...He is a great guy looks like.!

Your voice is so soothing and amazing to listen to Gopan sir.!!

Loved the song a lot! Thank you
Awatts said…
Thoroughly enjoyed the song sir!
വളരെ മനോഹരമായ ആലാപനം..നന്ദി, ഇത്‌ ഞങ്ങള്‍ക്കായി പോസ്റ്റ്‌ ചെയ്തതിനു..
Kallara Gopan said…
venkittu,vanakkam.
yes venkittu, B.Sasikumar Sir is my guru.He is a great great great musician and he wrote many songs in AIR etc.He never like popularity.Balabhaskar is his nephew.Balu is aiso his disciple.I think this like basanth raga.
thanku for your loveble words.

awatts,
many many thanks.
സാരംഗി,
വളരെ നന്ദി.
kc said…
kallara gopan sir am one of ur fan my name is krishnachandran(kannan) . Sir u remember one good song AAYIRAM SHIVAMALLI POOVUKAL VIRIYUM that wonderful song may be 15 years before . Sir i search this songs in every site but it is difficult to get that song i like the song very much .sir iam a thabilist .sir can u please send that song to my mail id if it is possible my mail id is krishnachandranmusic@gmai.com
budhan said…
ഞാനും ഇത് അദ്ദേഹത്തോട് ഓർക്കുട്ടിൽ ചോദിച്ചിരുന്നു.. എവിടെയോ ഉണ്ട് നോക്കി എടുത്തു താരം എന്ന് പറഞ്ഞിരുന്നു... സമയകുറവാകും. പിന്നെ വിട്ടു പോയി.. വളരെ ഷ്ടപ്പെട്ട ഒരു പാട്ടാണ് അത്..
budhan said…
ആയിരം ശിവമല്ലി പൂവുകൾ വിടരും
ആകാശ പുഷ്പവാഡികയിയിൽ

Popular posts from this blog

‘ പുലിജന്മം’ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ യശസ്സ് വീണ്ടും വീണ്ടും ഉയര്‍ത്തിയ സംവിധായകന്‍ പ്രിയനന്ദനും നിര്‍മ്മാതാവ് എം.ജെ.വിജയ്ക്കും അഭിനന്ദനങ്ങള്‍ ഈ ചിത്രത്തില്‍ ഒരു ഗാനം പാടിക്കൊണ്ട് ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.ആഗാനം ഇവിടെ ചേര്‍ക്കുന്നു കവിത: സച്ചിദാനന്ദന്‍ സംഗീതം: കൈതപ്രം വിശ്വന്‍. powered by ODEO Oru njarambippozhum ( Broad band)
കാത്തിരുന്ന നിക്കാഹ് എന്നചിത്രത്തിനു വേണ്ടി വയലാര്‍ ദേവരാജന്‍ കൂട്ടുകെട്ടൊരുക്കി,ശ്രീ യേശുദാസ് പാടിയ ഈഗാനം ഇവിടെ ചേര്‍ക്കുന്നു
കേരള സംഗീത നാടക അക്കാദമിയുടെ 2007 ലെ പ്രൊഫഷണല്‍ നാടകത്തിനുള്ള മൂന്നവാര്‍ഡുകള്‍ ലഭിച്ച K.P.A.C യുടെ ഗാനം താഴെ ചേര്‍ക്കുന്നു. രചനയ്ക്കും സംഗീതത്തിനും ആലാപനത്തിനും ആണ് അവാര്‍ഡ്. ഒയെന്‍വി സാറും എംകെ അര്‍ജ്ജുനന്‍ മാസ്റ്ററും ചേര്‍ന്ന് K.P.A.C ക്ക് വേണ്ടി ഒരുക്കിയ ഈ ഗാനം എനിക്ക് പാടാന്‍ കഴിഞ്ഞതിലും അതിന് ഒരവാര്‍ഡ് ലഭിച്ചതിലും ഉള്ള സന്തോഷം ഞാന്‍ സ്നേഹപൂര്‍വ്വം പങ്കുവയ്ക്കുന്നു K.P.A.C Drama Song 2007(Nagaravisesham) | Music Codes