Skip to main content
2008 ലെ കേന്ദ്ര സംഗീത നാടക അക്കാടമി
പുരസ്കാരം ലഭിച്ച, ഭാരതത്തിലെ ഒന്നാം
നിരയിലുള്ള സംഗീതജ്ഞരില്‍ ഒരാളായ
ശ്രീ ബി.ശശികുമാര്‍ സാറിന് ആയിരം
അഭിനന്ദനങ്ങളോടൊപ്പം,അദ്ദേഹവും,
അദ്ദേഹത്തിന്റെ
അനന്തരവനും ശിഷ്യനുമായ
ശ്രീ ബാലഭാസ്കറും
ചേര്‍ന്ന് അവതരിപ്പിച്ച
കച്ചേരിയില്‍ നിന്ന് ഒരു
കീര്‍ത്തനം
ഇവിടെ ചേര്‍ക്കുന്നു.





Comments

എന്ന തവം..വാഹ്..

ഇതിവിടെ ഷെയർ ചെയ്തതിന് നന്ദി സർ..
നന്ദിയുണ്ട്
നന്ദി ഗോപന്‍ മാഷേ ഇതിവിടെ കൊണ്ടുവന്നതിന്.
Kallara Gopan said…
കേരളത്തിലെ അറിയപ്പെടുന്നവരും പ്രശസ്തരുമായ
അനേകം സംഗീതഞ്ജരുടെ ഗുരുനാഥനാണ്
ശ്രീ ബി.ശശികുമാര്‍ സാര്‍.അദ്ദേഹത്തിന് ഇങ്ങനെ
ഒരു അംഗീകാരം കിട്ടിയതിലുള്ള എന്റെ സന്തോഷത്തില്‍ നിങ്ങളും പങ്കുചേര്‍ന്നതില്‍ നിങ്ങളോടുള്ള നന്ദി ഈ അവസരത്തില്‍ ഞാന്‍ അറിയിച്ചുകൊള്ളുന്നു.
അദ്ദേഹം വായിച്ചിട്ടുള്ള ധാരാളം വീഡിയോകള്‍ എന്റെ കയ്യിലും
ഉണ്ട് എന്നാല്‍ ഇവിടെ കൊടുത്തിരിക്കുന്നത് പ്രിയബാംസുരിയുടെഓര്‍ക്കുട്ടില്‍ നിന്നുമാണ് പ്രിയയോടുള്ള നന്ദിയും ഇതിനാല്‍ അറിയിക്കട്ടെ
നന്ദി.
മയൂര said…
ഇതിപ്പോഴാണ് കാണാനിടയായത്, നന്ദി... ഒപ്പം ആശംസകളും.
Kallara Gopan said…
‘കേരളത്തിലെ അറിയപ്പെടുന്നവരും പ്രഗല്‍ഭരുമായ‘എന്ന് തിരുത്തി വായിക്കാനപേക്ഷ.തെറ്റുപറ്റിപ്പോയ്

Popular posts from this blog

ഗീതാഗീതികള്‍ എന്ന ബ്ലോഗില്‍ പോസ്റ്റുചെയ്തിട്ടുള്ള,ഗീതാകൃഷ്ണന്‍ രചിച്ച ‘യമുനാ പുളിനങ്ങളേ’എന്ന ഗാനം ഇവിടെ ചേര്‍ക്കുന്നു. ഗീതാഗീതികള്‍ക്ക് നന്ദിയോടെ. Get this widget | Track details | eSnips Social DNA
‘ പുലിജന്മം’ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ യശസ്സ് വീണ്ടും വീണ്ടും ഉയര്‍ത്തിയ സംവിധായകന്‍ പ്രിയനന്ദനും നിര്‍മ്മാതാവ് എം.ജെ.വിജയ്ക്കും അഭിനന്ദനങ്ങള്‍ ഈ ചിത്രത്തില്‍ ഒരു ഗാനം പാടിക്കൊണ്ട് ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.ആഗാനം ഇവിടെ ചേര്‍ക്കുന്നു കവിത: സച്ചിദാനന്ദന്‍ സംഗീതം: കൈതപ്രം വിശ്വന്‍. powered by ODEO Oru njarambippozhum ( Broad band)
powered by ODEO ചിത്രം : കാലചക്രം (1973) രചന : ശ്രീ ശ്രീകുമാരന്‍ തമ്പി സംഗീതം : ശ്രീ ജി.ദേവരാജന്‍