2008 ലെ കേന്ദ്ര സംഗീത നാടക അക്കാടമി
പുരസ്കാരം ലഭിച്ച, ഭാരതത്തിലെ ഒന്നാം
നിരയിലുള്ള സംഗീതജ്ഞരില്‍ ഒരാളായ
ശ്രീ ബി.ശശികുമാര്‍ സാറിന് ആയിരം
അഭിനന്ദനങ്ങളോടൊപ്പം,അദ്ദേഹവും,
അദ്ദേഹത്തിന്റെ അനന്തരവനും ശിഷ്യനുമായ
ശ്രീ ബാലഭാസ്കറും ചേര്‍ന്ന് അവതരിപ്പിച്ച
കച്ചേരിയില്‍ നിന്ന് ഒരു കീര്‍ത്തനം
ഇവിടെ ചേര്‍ക്കുന്നു.
പുരസ്കാരം ലഭിച്ച, ഭാരതത്തിലെ ഒന്നാം
നിരയിലുള്ള സംഗീതജ്ഞരില്‍ ഒരാളായ
ശ്രീ ബി.ശശികുമാര്‍ സാറിന് ആയിരം
അഭിനന്ദനങ്ങളോടൊപ്പം,അദ്ദേഹവും,
അദ്ദേഹത്തിന്റെ അനന്തരവനും ശിഷ്യനുമായ
ശ്രീ ബാലഭാസ്കറും ചേര്‍ന്ന് അവതരിപ്പിച്ച
കച്ചേരിയില്‍ നിന്ന് ഒരു കീര്‍ത്തനം
ഇവിടെ ചേര്‍ക്കുന്നു.
Comments
ഇതിവിടെ ഷെയർ ചെയ്തതിന് നന്ദി സർ..
അനേകം സംഗീതഞ്ജരുടെ ഗുരുനാഥനാണ്
ശ്രീ ബി.ശശികുമാര്‍ സാര്‍.അദ്ദേഹത്തിന് ഇങ്ങനെ
ഒരു അംഗീകാരം കിട്ടിയതിലുള്ള എന്റെ സന്തോഷത്തില്‍ നിങ്ങളും പങ്കുചേര്‍ന്നതില്‍ നിങ്ങളോടുള്ള നന്ദി ഈ അവസരത്തില്‍ ഞാന്‍ അറിയിച്ചുകൊള്ളുന്നു.
അദ്ദേഹം വായിച്ചിട്ടുള്ള ധാരാളം വീഡിയോകള്‍ എന്റെ കയ്യിലും
ഉണ്ട് എന്നാല്‍ ഇവിടെ കൊടുത്തിരിക്കുന്നത് പ്രിയബാംസുരിയുടെഓര്ക്കുട്ടില് നിന്നുമാണ് പ്രിയയോടുള്ള നന്ദിയും ഇതിനാല്‍ അറിയിക്കട്ടെ
നന്ദി.