കല്ലറ ഗോപേട്ടാ, ഒരു നിര്‍ദ്ദേശമുണ്ട്. ഈ ബ്ലോഗിന്റെ നാമം മലയാളത്തിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മലയാളം ബ്ലോഗുകളുടെ ലിസ്റ്റ് (ലിങ്ക്) ഉണ്ടാക്കുമ്പോള്‍ അക്ഷരമാല ക്രമത്തില്‍ വരാനാണത്. ശ്രദ്ധിക്കുമല്ലോ.
ഇപ്പോഴാണ് ബ്ലോഗ് കണ്ടത്. വളരെ നന്നായിട്ടുണ്ട്. 'കതിരനൂര്‍ വീരനെ...' എന്റെ എക്കാലത്തേയും പ്രിയഗാനങ്ങളിലൊന്നാണ്. ഇനിയും നല്ല നല്ല പാട്ടുകള്‍ക്കായി കാത്തിരിക്കുന്നു.
Comments
കല്ലറ ഗോപേട്ടാ, ഒരു നിര്‍ദ്ദേശമുണ്ട്. ഈ ബ്ലോഗിന്റെ നാമം മലയാളത്തിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മലയാളം ബ്ലോഗുകളുടെ ലിസ്റ്റ് (ലിങ്ക്) ഉണ്ടാക്കുമ്പോള്‍ അക്ഷരമാല ക്രമത്തില്‍ വരാനാണത്. ശ്രദ്ധിക്കുമല്ലോ.
ഇപ്പോഴാണ് ബ്ലോഗ് കണ്ടത്. വളരെ നന്നായിട്ടുണ്ട്. 'കതിരനൂര്‍ വീരനെ...' എന്റെ എക്കാലത്തേയും പ്രിയഗാനങ്ങളിലൊന്നാണ്.
ഇനിയും നല്ല നല്ല പാട്ടുകള്‍ക്കായി കാത്തിരിക്കുന്നു.
:)