Skip to main content



ഭാസ്കരന്‍ മാസ്റ്ററുടെ ദേഹവിയോഗം മലയാളിക്കു താങ്ങാവുന്നതല്ല.
അദ്ദേഹത്തിന്റെ പാദങ്ങളില്‍ ഈ നാലുവരി സമര്‍പ്പിക്കുന്നു
ആലാപനം: ഷര്‍മിളാഗോപന്‍.


പ്രണാമം

Comments

Sreejith K. said…
ആദരാഞ്ജലികള്‍.

കല്ലറ ഗോപേട്ടാ, ഒരു നിര്‍ദ്ദേശമുണ്ട്. ഈ ബ്ലോഗിന്റെ നാമം മലയാളത്തിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മലയാളം ബ്ലോഗുകളുടെ ലിസ്റ്റ് (ലിങ്ക്) ഉണ്ടാക്കുമ്പോള്‍ അക്ഷരമാ‍ല ക്രമത്തില്‍ വരാനാണത്. ശ്രദ്ധിക്കുമല്ലോ.
Nikhil said…
ആദരാഞ്ജലികള്‍...

ഇപ്പോഴാണ്‌ ബ്ലോഗ്‌ കണ്ടത്‌. വളരെ നന്നായിട്ടുണ്ട്‌. 'കതിരനൂര്‍ വീരനെ...' എന്റെ എക്കാലത്തേയും പ്രിയഗാനങ്ങളിലൊന്നാണ്‌.
ഇനിയും നല്ല നല്ല പാട്ടുകള്‍ക്കായി കാത്തിരിക്കുന്നു.
ഷര്‍മിളാ...വളരെ നന്നായിട്ടുണ്ട്‌ ആലാപനം.. ഭാസ്കരന്‍ മാസ്റ്ററുടെ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കട്ടെ...
Movie Mazaa said…
Have always loved this song. Thx a bunch for the fantastic rendition!
:)
ഇത്തരമൊരു ബ്ലൊഗ് തുടങ്ങിയതിന്ന് നന്ദി.
Gopz said…
excellent... thanks a million...

Popular posts from this blog

പോക്കുവെയില്‍പൊന്നുരുകും Pokkuveyil ponnurukum Serial By Hareendra nadh Lyric:Sreekumaran Thampi Music & Sung By Kallara Gopan. owered by ODEO Pokkuveyil ponnurukum (Broad band)