Skip to main content

powered by ODEO

ചിത്രം : കാലചക്രം (1973)
രചന : ശ്രീ ശ്രീകുമാരന്‍ തമ്പി
സംഗീതം : ശ്രീ ജി.ദേവരാജന്‍

Comments

നല്ല പാട്ടുകള്‍
ശ്രീ said…
മാഷെ...
പറയേണ്ടതില്ല. എന്നാലും പാട്ട് ഉഗ്രനായി...
:)
മാഷിന്റെ ഒരു ബ്ലോഗ് ഉള്ള കാര്യം ഇപ്പോഴാണറിഞ്ഞത്.
മനോഹരമായിരിക്കുന്നു

aasamsakal
പാട്ടെല്ലാം കേട്ട്

കൊള്ളാം.

പക്ഷെ ഫയങ്കര ശോഗം.

:)
Unknown said…
ഞാന്‍ വളരെ ഇഷ്ടപ്പെടുന്ന ഒരു ഗാനം ശ്രീ ഗോപന്റെ ശബ്ദത്തില്‍ ഒരിക്കല്‍ക്കൂടി കേട്ടപ്പോള്‍ വളരെയേറെ സന്തോഷമായി.
മാഷേ താങ്കളുടെ ഇവിടുത്തെ സാന്നിധ്യം ഒരു ഭാഗ്യമായി കരുതുന്നു. പാട്ടുകള്‍ പലതും മാറിമാറി കേട്ടുകൊണ്ടിരിക്കുകയാണ്. ഇവിടെ സംഗീതം പങ്കുവയ്ക്കുന്നതിനു നന്ദി.
ഗോപേട്ടാ .. നല്ല പട്ടുകള്‍...
ഇനിയും പ്രതീക്ഷിക്കുന്നു...

[പുതിയ മെലഡീസ് കൂടി വേണേ... ]
മാഷെ,
പാട്ടുകള്‍ വളരെ വളരെ ഇഷ്ടമായി. ഇപ്പോള്‍ പല തവണ കേട്ടു. ഈ പാട്ടുകള്‍ പോസ്റ്റു ചെയ്തതിനു നന്ദി.

സസ്നേഹം,
ആവനാഴി
Kiranz..!! said…
ഇവിടൊക്കെ വന്നു നന്നായി എന്നൊരു കമന്റിടുമ്പോത്തന്നെ ഒന്നു കൈ വിറക്കും,ഇന്റര്‍നെറ്റ് ഏതൊരു കുചേലനേയും കൃഷ്ണ സന്നിധിയിലെത്തിക്കാന്‍ പോന്ന ഒരു മാധ്യമം തന്നെ എന്നതിനു ഈ കമന്റിനേക്കാളും പോന്നൊരു തെളിവുണ്ടോ ?
ഗോപേട്ടാ.. ലയിച്ചിരുന്നുപോയ്‌
ഈ നട്ടുച്ചനേരത്തും കുളിരായെത്തിയ സുവര്‍ണ്ണഗാനവീചികളില്‍
അറിയാണ്ടങ്ങനെ താളലയത്തിലായിപോയ്‌..
ഗോപാ ഒരു പാട് നന്ദി. ഏനിക്കേറ്റവും പ്രിയപ്പെട്ട ഗാനങ്ങളിലൊന്ന്...
sir u sang very well. excellent.
Hi ,

Very good site. enjoyed all songs
THANKS !

This particular ODEO is not playing in my browser (mozilla).

Popular posts from this blog

‘ പുലിജന്മം’ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ യശസ്സ് വീണ്ടും വീണ്ടും ഉയര്‍ത്തിയ സംവിധായകന്‍ പ്രിയനന്ദനും നിര്‍മ്മാതാവ് എം.ജെ.വിജയ്ക്കും അഭിനന്ദനങ്ങള്‍ ഈ ചിത്രത്തില്‍ ഒരു ഗാനം പാടിക്കൊണ്ട് ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.ആഗാനം ഇവിടെ ചേര്‍ക്കുന്നു കവിത: സച്ചിദാനന്ദന്‍ സംഗീതം: കൈതപ്രം വിശ്വന്‍. powered by ODEO Oru njarambippozhum ( Broad band)
കേരള സംഗീത നാടക അക്കാദമിയുടെ 2007 ലെ പ്രൊഫഷണല്‍ നാടകത്തിനുള്ള മൂന്നവാര്‍ഡുകള്‍ ലഭിച്ച K.P.A.C യുടെ ഗാനം താഴെ ചേര്‍ക്കുന്നു. രചനയ്ക്കും സംഗീതത്തിനും ആലാപനത്തിനും ആണ് അവാര്‍ഡ്. ഒയെന്‍വി സാറും എംകെ അര്‍ജ്ജുനന്‍ മാസ്റ്ററും ചേര്‍ന്ന് K.P.A.C ക്ക് വേണ്ടി ഒരുക്കിയ ഈ ഗാനം എനിക്ക് പാടാന്‍ കഴിഞ്ഞതിലും അതിന് ഒരവാര്‍ഡ് ലഭിച്ചതിലും ഉള്ള സന്തോഷം ഞാന്‍ സ്നേഹപൂര്‍വ്വം പങ്കുവയ്ക്കുന്നു K.P.A.C Drama Song 2007(Nagaravisesham) | Music Codes
കാത്തിരുന്ന നിക്കാഹ് എന്നചിത്രത്തിനു വേണ്ടി വയലാര്‍ ദേവരാജന്‍ കൂട്ടുകെട്ടൊരുക്കി,ശ്രീ യേശുദാസ് പാടിയ ഈഗാനം ഇവിടെ ചേര്‍ക്കുന്നു