മാഷേ താങ്കളുടെ ഇവിടുത്തെ സാന്നിധ്യം ഒരു ഭാഗ്യമായി കരുതുന്നു. പാട്ടുകള്‍ പലതും മാറിമാറി കേട്ടുകൊണ്ടിരിക്കുകയാണ്. ഇവിടെ സംഗീതം പങ്കുവയ്ക്കുന്നതിനു നന്ദി.
ഇവിടൊക്കെ വന്നു നന്നായി എന്നൊരു കമന്റിടുമ്പോത്തന്നെ ഒന്നു കൈ വിറക്കും,ഇന്റര്‍നെറ്റ് ഏതൊരു കുചേലനേയും കൃഷ്ണ സന്നിധിയിലെത്തിക്കാന്‍ പോന്ന ഒരു മാധ്യമം തന്നെ എന്നതിനു ഈ കമന്റിനേക്കാളും പോന്നൊരു തെളിവുണ്ടോ ?
Comments
പറയേണ്ടതില്ല. എന്നാലും പാട്ട് ഉഗ്രനായി...
:)
മനോഹരമായിരിക്കുന്നു
aasamsakal
കൊള്ളാം.
പക്ഷെ ഫയങ്കര ശോഗം.
:)
ഇനിയും പ്രതീക്ഷിക്കുന്നു...
[പുതിയ മെലഡീസ് കൂടി വേണേ... ]
പാട്ടുകള്‍ വളരെ വളരെ ഇഷ്ടമായി. ഇപ്പോള്‍ പല തവണ കേട്ടു. ഈ പാട്ടുകള്‍ പോസ്റ്റു ചെയ്തതിനു നന്ദി.
സസ്നേഹം,
ആവനാഴി
ഈ നട്ടുച്ചനേരത്തും കുളിരായെത്തിയ സുവര്‍ണ്ണഗാനവീചികളില്‍
അറിയാണ്ടങ്ങനെ താളലയത്തിലായിപോയ്..
Very good site. enjoyed all songs
THANKS !
This particular ODEO is not playing in my browser (mozilla).