അമൃതാ ടി.വി യ്ക്ക് നന്ദി.
‘ പുലിജന്മം’ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ യശസ്സ് വീണ്ടും വീണ്ടും ഉയര്‍ത്തിയ സംവിധായകന് പ്രിയനന്ദനും നിര്‍മ്മാതാവ് എം.ജെ.വിജയ്ക്കും അഭിനന്ദനങ്ങള്‍ ഈ ചിത്രത്തില്‍ ഒരു ഗാനം പാടിക്കൊണ്ട് ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.ആഗാനം ഇവിടെ ചേര്‍ക്കുന്നു കവിത: സച്ചിദാനന്ദന് സംഗീതം: കൈതപ്രം വിശ്വന്. powered by ODEO Oru njarambippozhum ( Broad band)
Comments
അഭിനന്ദനങ്ങള്‍!!
ഇനിയും ഇത്തരം നല്ല സംരംഭങ്ങള്‍ ഉണ്ടാവട്ടേ എല്ലാ ആശംസകളും !!
അഭിനന്ദനങ്ങള്‍..
അഭിനന്ദനങള്‍....