പഴയ പാട്ടുകള്‍ ടി.വി.യിലൂടെ എപ്പോഴും കേട്ടിരുന്നത് താങ്കളുടേയും, നസീമിന്റേയുമൊക്കെ ചുണ്ടില്‍ നിന്നാണ്. എല്ലാ പഴയ പാട്ടുകളും സാഹിത്യത്താലും സംഗീതത്താലും മധുരമാണെങ്കിലും കൊടുത്ത പാട്ടുകളില്‍ “നീല ജലാശയത്തില്‍...” എനിക്ക് പ്രത്യേക അനുഭൂതി നല്കുന്നു.
ഉദയഭാനു സാറിന് പ്രായത്തിന്റെ ബഹുമാനം കൊടുത്തുകൊണ്ട് തന്നെ പറയട്ടെ, അദ്ദേഹത്തിനു പാടാന്‍ റേഞ്ചു വളരെ കുറവാണ്. “വെള്ളി നക്ഷത്രത്തിലൊതുങ്ങുകയേ നിവൃത്തിയുള്ളു” പക്ഷെ താങ്കളെ പോലെയുള്ളവര്‍ക്ക് വേണ്ടത്ര പ്രോത്സാഹനം സിനിമാ രംഗത്തു നിന്നു കിട്ടിയിട്ടില്ല എന്നതില്‍ വിഷമമുണ്ട്. സസ്നേഹം മുരളി മേനോന്‍
ഗീതാഗീതികള്‍ എന്ന ബ്ലോഗില്‍ പോസ്റ്റുചെയ്തിട്ടുള്ള,ഗീതാകൃഷ്ണന്‍ രചിച്ച ‘യമുനാ പുളിനങ്ങളേ’എന്ന ഗാനം ഇവിടെ ചേര്‍ക്കുന്നു. ഗീതാഗീതികള്‍ക്ക് നന്ദിയോടെ. Get this widget | Track details | eSnips Social DNA
Comments
Manoharam!!
താങ്കളുടെ ബ്ലോഗ്ഗ് മറുമൊഴികളില്‍ വരുന്നില്ല.
താങ്കളുടെ ബ്ലോഗില്‍ കമെന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് (Comment Notification Address ) marumozhikal@gmail.com എന്നാക്കിയാല്‍ മതി. കൂടുതല്‍ പേര്‍ക്ക് വായിക്കാന്‍ അവസരമുണ്ടാവും.
qw_er_ty
:)
vijaya 2 perm kalakki paadi.
rajmohan keyboard'
ഉദയഭാനു സാറിന് പ്രായത്തിന്റെ ബഹുമാനം കൊടുത്തുകൊണ്ട് തന്നെ പറയട്ടെ, അദ്ദേഹത്തിനു പാടാന്‍ റേഞ്ചു വളരെ കുറവാണ്. “വെള്ളി നക്ഷത്രത്തിലൊതുങ്ങുകയേ നിവൃത്തിയുള്ളു”
പക്ഷെ താങ്കളെ പോലെയുള്ളവര്‍ക്ക് വേണ്ടത്ര പ്രോത്സാഹനം സിനിമാ രംഗത്തു നിന്നു കിട്ടിയിട്ടില്ല എന്നതില്‍ വിഷമമുണ്ട്.
സസ്നേഹം
മുരളി മേനോന്‍