Skip to main content
ഋതുഭംഗി
























http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/musicAlbumDetails.do?albumOid=933019&BV_ID=@@@


ശ്രീമതി ശ്രീജാബാലരാജിന്റെ രചനയില്‍, എന്റെ
സംഗീതസംവിധാനത്തില്‍ മനോരമ മ്യൂസിക്കിന്റെ
ഏറ്റവും പുതിയ ആല്‍ബം പുറത്തിറ
ങ്ങിയിരിക്കുന്നു.
ഈ വിരം സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളട്ടേ.
ഋതുഭംഗി എന്ന ഈ ആല്‍ബത്തിലെ ഏതാനും

ചില ഗാനശകലങ്ങള്‍ മാത്രം ഇവിടെ ചേര്‍ക്കുന്നു.


Get this widget | Track details | eSnips Social DNA

Comments

Kallara Gopan said…
വളരെ വളരെ നന്ദി ശ്രീ സം പൂജ്യന്‍
great! all the best wishes!
ശ്രീ said…
എല്ലാ വിധ ആശംസകളും നേരുന്നു, മാഷേ

ഒപ്പം ശ്രീജ ചേച്ചിയ്ക്കും അഭിനന്ദനങ്ങള്‍!!!
അഭിനന്ദനങ്ങളും ആശംസകളും!!!
Kallara Gopan said…
പാ‍മരന്‍,ശ്രീ,പ്രിയ ഉണ്ണികൃഷ്ണന്‍,
വളരെ സന്തോഷവും,നന്ദിയും.
എല്ലാ വിധ ആശംസകളും നേരുന്നു...*

സസ്നേഹം........*
Kiranz..!! said…
വൗ....ഗ്രേറ്റ് ന്യൂസ്..സിഡികൾ കടകളിലെത്തിത്തുടങ്ങിയോ മാഷേ ? മനോരമ മ്യൂസിക്കിലൂടെ ഇത് കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം,കൂടുതൽ കൂട്ടുകെട്ടുകൾ പ്രൊഫഷണലായിങ്ങനെ പുറത്തു വരട്ടെ..!
നല്ലതാ ട്ടോ...വളരെ നല്ലത്...പരിചയപ്പെടണംന്ന് ഉണ്ടായിരുന്നു...ഇങ്ങനേയുമാവട്ടെ ല്യേ?...
achu said…
വൈകിയെങിലും വളാരെ വളാരെ നന്ദി

Popular posts from this blog

‘ പുലിജന്മം’ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ യശസ്സ് വീണ്ടും വീണ്ടും ഉയര്‍ത്തിയ സംവിധായകന്‍ പ്രിയനന്ദനും നിര്‍മ്മാതാവ് എം.ജെ.വിജയ്ക്കും അഭിനന്ദനങ്ങള്‍ ഈ ചിത്രത്തില്‍ ഒരു ഗാനം പാടിക്കൊണ്ട് ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.ആഗാനം ഇവിടെ ചേര്‍ക്കുന്നു കവിത: സച്ചിദാനന്ദന്‍ സംഗീതം: കൈതപ്രം വിശ്വന്‍. powered by ODEO Oru njarambippozhum ( Broad band)
കാത്തിരുന്ന നിക്കാഹ് എന്നചിത്രത്തിനു വേണ്ടി വയലാര്‍ ദേവരാജന്‍ കൂട്ടുകെട്ടൊരുക്കി,ശ്രീ യേശുദാസ് പാടിയ ഈഗാനം ഇവിടെ ചേര്‍ക്കുന്നു
കേരള സംഗീത നാടക അക്കാദമിയുടെ 2007 ലെ പ്രൊഫഷണല്‍ നാടകത്തിനുള്ള മൂന്നവാര്‍ഡുകള്‍ ലഭിച്ച K.P.A.C യുടെ ഗാനം താഴെ ചേര്‍ക്കുന്നു. രചനയ്ക്കും സംഗീതത്തിനും ആലാപനത്തിനും ആണ് അവാര്‍ഡ്. ഒയെന്‍വി സാറും എംകെ അര്‍ജ്ജുനന്‍ മാസ്റ്ററും ചേര്‍ന്ന് K.P.A.C ക്ക് വേണ്ടി ഒരുക്കിയ ഈ ഗാനം എനിക്ക് പാടാന്‍ കഴിഞ്ഞതിലും അതിന് ഒരവാര്‍ഡ് ലഭിച്ചതിലും ഉള്ള സന്തോഷം ഞാന്‍ സ്നേഹപൂര്‍വ്വം പങ്കുവയ്ക്കുന്നു K.P.A.C Drama Song 2007(Nagaravisesham) | Music Codes