Skip to main content
Posted by Picasa


കേരള സംഗീത നാടക അക്കാദമിയുടെ
2007 ലെ പ്രൊഫഷണല്‍ നാടകത്തിനുള്ള
മൂന്നവാര്‍ഡുകള്‍ ലഭിച്ച K.P.A.C യുടെ
ഗാനം താഴെ ചേര്‍ക്കുന്നു. രചനയ്ക്കും

സംഗീതത്തിനും ആലാപനത്തിനും ആണ്
അവാര്‍ഡ്.

ഒയെന്‍വി സാറും എംകെ അര്‍ജ്ജുനന്‍

മാസ്റ്ററും ചേര്‍ന്ന് K.P.A.C ക്ക് വേണ്ടി
ഒരുക്കിയ ഈ ഗാനം എനിക്ക് പാടാന്‍
കഴിഞ്ഞതിലും അതിന് ഒരവാര്‍ഡ് ലഭിച്ചതിലും

ഉള്ള സന്തോഷം ഞാന്‍ സ്നേഹപൂര്‍വ്വം
പങ്കുവയ്ക്കുന്നു









K.P.A.C Drama Song 2007(Nagaravisesham) | Music Codes

Comments

Joker said…
This comment has been removed by the author.
Joker said…
..........അഭിവാദ്യങ്ങള്‍.......
ശ്രീ said…
അഭിനന്ദനങ്ങള്‍ മാഷേ.
:)
ഗോപന്‍ മാഷേ,

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...

ഇനിയും ധാരാളം പുരസ്കാരങ്ങള്‍ അങ്ങേയ്ക് ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...

:)
Unknown said…
ചേട്ടനു ഈ അവാര്‍ഡുകിട്ടിയതില്‍ നൂറായിരം ആശംസകള്‍....................

ഗാനം കേട്ടു........ഈ കാലത്തും ഇങനേ നല്ല പാട്ടുകള്‍ കേള്‍ക്കാന്‍ അവസരം കിട്ടിയല്ലൊ????നന്ദി ..........
Gopettaaa..

Vartha pathrathil kandirrunnu..

Manassu niranja aasamsakal!!
ഭാവസാന്ദ്രമായ ആ ശബ്ദം.... ഇതിഹാസപുരുഷന്മാരായി മാറിയ ഒ. എന്‍. വിയും എം. കെ. അര്‍ജ്ജുനനും.

അവാര്‍ഡ് കിട്ടിയില്ലെങ്കിലല്ലെ അദ്ഭുതമുള്ളു.

ഇനഇയും നൂറായിരം നല്ലപാട്ടുകള്‍‍ ഞങ്ങളെ ഇങ്ങനെ പാടിക്കേള്‍പ്പിക്കണേ.
നല്ല പാട്ട്‌ മാഷെ.. നന്ദി
Kallara Gopan said…
ഈ ഗാനം കെട്ടതിനു ശേഷം നിങ്ങള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും ഒരു പ്രത്യേക സന്തോഷം തോന്നുന്നു.ഈ അവാര്‍ഡ് കിട്ടിയതിന്റെ പേരില്‍ ധാരാളം സുഹ്രുത്തുക്കള്‍ എന്നെ ഫോണില്‍ അഭിനന്ദിച്ചിരുന്നു.ഈ ബ്ലോഗു വഴി നിങ്ങള്‍ തന്ന അഭിനന്ദനങ്ങള്‍ക്ക് കൂടുതല്‍ സുഖമുണ്ടെന്നര്‍ത്ഥം.അതിനാല്‍ സ്നേഹം നിറഞ്ഞവരായ,ജോക്കര്‍,ശ്രീ.ഹരിശ്രീ,സുജിത്,ആ പ്രാരാബ്ദക്കാരന്‍,എതിരന്‍ കതിരവന്‍,ആ പാമരന്‍ എല്ലാവര്‍ക്കും ഞാന്‍ സ്നേഹപൂര്‍വ്വം നന്ദി പറയുന്നു.‍
മയൂര said…
ആശംസകൾ...അഭിനന്ദനങ്ങള്‍...
Kiranz..!! said…
70-85 കളിലെ നല്ല ഒരു ചലച്ചിത്രഗാനം കേട്ട സുഖം.ഭാവസാന്ദ്രം.എതിരൻ പറഞ്ഞതു പോലെ അവാർഡിനർഹമായില്ലെങ്കിൽ അത് കഷ്ടമായിരുന്നേനെ.ആശംസകൾ..!

“ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു-നീയെത്ര ധന്യ “ ആ ഗാനത്തിന്റെ അനിയത്തിയോ,ചേട്ടനോ ഒക്കെയായിത്തോന്നുന്നു ഈ പാട്ട്..രാഗം ഒന്നു തന്നെയാണോ ?
AnOoP said…
What a great rendition and soulful singing. Abhinandanaghal
Hai Gopetta its really good.. Thnk you so much
KAlamandalam shiju kumar
www.indiandance.weebly.com
Hai Gopetta its really good.. Thnk you so much
KAlamandalam shiju kumar
www.indiandance.weebly.com

Popular posts from this blog

‘ പുലിജന്മം’ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ യശസ്സ് വീണ്ടും വീണ്ടും ഉയര്‍ത്തിയ സംവിധായകന്‍ പ്രിയനന്ദനും നിര്‍മ്മാതാവ് എം.ജെ.വിജയ്ക്കും അഭിനന്ദനങ്ങള്‍ ഈ ചിത്രത്തില്‍ ഒരു ഗാനം പാടിക്കൊണ്ട് ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.ആഗാനം ഇവിടെ ചേര്‍ക്കുന്നു കവിത: സച്ചിദാനന്ദന്‍ സംഗീതം: കൈതപ്രം വിശ്വന്‍. powered by ODEO Oru njarambippozhum ( Broad band)
കാത്തിരുന്ന നിക്കാഹ് എന്നചിത്രത്തിനു വേണ്ടി വയലാര്‍ ദേവരാജന്‍ കൂട്ടുകെട്ടൊരുക്കി,ശ്രീ യേശുദാസ് പാടിയ ഈഗാനം ഇവിടെ ചേര്‍ക്കുന്നു