Skip to main content
ഗീതാഗീതികള്‍ എന്ന ബ്ലോഗില്‍ പോസ്റ്റുചെയ്തിട്ടുള്ള,ഗീതാകൃഷ്ണന്‍
രചിച്ച ‘യമുനാ പുളിനങ്ങളേ’എന്ന ഗാനം ഇവിടെ ചേര്‍ക്കുന്നു.
ഗീതാഗീതികള്‍ക്ക് നന്ദിയോടെ.


Get this widget | Track details | eSnips Social DNA

Comments

മനോഹരമായ ഗാനവും ആലാപനവും. വളരെ ഇഷ്ടപ്പെട്ടു. ഗീതാഗീതികള്‍ക്കും ഗോപന്‍ ജിയ്ക്കും അഭിനന്ദനങ്ങള്‍!!
Friendz4ever said…
താളലയഭാവം വരികളില്‍ ..നയിസ്.!!
വളരെ നന്നായി ആസ്വദിച്ചു. താങ്കള്‍ക്കും ഗീതയ്ക്കും അഭിനന്ദനങ്ങള്‍.

(യമുനാ പുളിനങ്ങളേ എന്നത് പലപ്പോഴും യമുനാ പുളിനങ്ങളീ എന്നാണ് കേട്ടത് -പുളിനങ്ങളേ നീട്ടുമ്പോള്‍ പ്രത്യേകിച്ചും)
മയൂര said…
ഗാനവും ആലാപനവും ഇഷ്ടായി..രണ്ടാള്‍ക്കും അഭിനന്ദനങ്ങള്‍...
വളരെ നന്നായിട്ടുണ്ട്.
കൊള്ളാം എനിക്കുമിഷ്ടപ്പെട്ടൂ.

പാട്ടു മാത്രമല്ല ബ്ലോഗും.

:-)
ഗോപേട്ടന്,

എന്താ പറയേണ്ടത് എന്ന് അറിയില്ല. എത്ര മനോഹരമായണ് ഈ ട്യൂണ്‍ ഉണ്ടാക്കി ആലപിച്ചത്. ഗീതചേച്ചിയുടെ വരികളാണെങ്കില്‍ വളരെ മികച്ചതും.

താങ്കള്‍ മറ്റൊരു ബ്ലോഗില്‍ പറഞ്ഞ വാക്കുകള്‍ ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

“....നല്ലഗാനമാണ് നോക്കട്ടെ സമയം കിട്ടുമെങ്കില്‍ ഞാന്‍ നോക്ക്കാം ,ഇതിനൊരു ട്യൂണിട്ട് പാടാന്‍.. അഭിലാഷ് പറഞ്ഞതു പോലെ വലിയ മിടുക്കനായിട്ടൊന്നുമല്ല .ഒരു ശ്രമം മാത്രം..“.

ഇപ്പോള്‍ ഒരു കാര്യം വ്യക്തമായി. താങ്കള്‍ മിടുക്കനല്ല. മിടുമിടുക്കനാണ്!! :-)

അനുപല്ലവിയിലെ..

വൃന്ദാവനിയിലെ വെണ്‍ചന്ദ്രലേഖേ -നിന്‍
സ്മരണയിലിന്നും ഉണരുന്നുവോ?
രാധാമാധവ കേളീ ലസിതമാ
രാഗ വിലോല രാവുകള്‍
രാസലീലാലോല രജനികള്‍...

ഈ വരികള്‍ക്ക് കൊടുത്ത ഭാവവും ആലാപനവും അവര്‍ണ്ണനീയം. താങ്കളിലെ പ്രതിഭയെപറ്റി ഒരുപാട് കണ്ടിട്ടും കേട്ടിട്ടും ഉണ്ടെങ്കിലും ബ്ലോഗ് വഴി കൂടുതല്‍ അടുത്തറിയുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു.

‘പുളിനങ്ങളേ‘ യുടെ ആലാപനത്തെപറ്റി വക്കാരിമഷ്‌ട പറഞ്ഞ കാര്യം ശ്രദ്ധിക്കുമല്ലോ?

-അഭിലാഷ്, ഷാര്‍ജ്ജ
അതിമനോഹരമായ വരികള്‍ ശ്രാവ്യസുന്ദരമാക്കിയിരിക്കുന്നു താങ്കളുടെ അനുഗ്രഹീത ശബ്ദവും സംഗീതപ്രാവീണ്യവും.

വീണ്ടും വീണ്ടും കേള്‍ക്കാന്‍ പ്രേരണയാകുന്ന ഗാനം .....
അഭിനന്ദനങ്ങള്‍...എഴുത്തുകാരിക്കും
താങ്കള്‍ക്കും.

പൊതുവാള്‍
ഗാനവും ആലാപനവും മനോഹരം.!
നന്നായിരിക്കുന്നു ... ആശംസകള്‍
Dear Sri. Kallara Gopan,
ഒന്നും പറയാന്‍ പറ്റുന്നില്ല. എന്തുപറഞ്ഞാലും അതു കുറഞ്ഞുപോവുകയേ ഉള്ളു.
ഞാന്‍ മനസ്സില്‍ കണ്ടതിനെക്കാളുമൊക്കെ എത്രയെത്രയോ നല്ല nostalgic tune!
കൂടെ ആ ശബ്ദമാധുര്യവും കൂടിയായപ്പോള്‍ എന്തൊരനുഭൂതി‍!!!
ഞാന്‍ വേറൊരു ലോകത്തെത്തി......
വീട്ടിലെല്ലാവരും കേട്ടു. കോടി കോടി നന്ദി.
ഇനിയും ഇതുപോലെ സമയം കിട്ടുമ്പോള്‍.......
സാരംഗി, friendz4ever,വക്കരിമഷ്ടാ,മയൂര, വാല്‍മീകി, ഭക്തന്‍സ് ഈ ഗാനം ആസ്വദിച്ക് അഭിപ്രായം അറിയിച്ചതിന് നന്ദി.

അഭിലാഷങ്ങള്‍ പറഞ്ഞതുപോലെ ശ്രീ. കല്ലറ ഗോപന്‍ മിടുമിടുമിടുക്കന്‍ തന്നെ. ഗായകന്‍ മാത്രമല്ല ഒന്നാംതരം സംഗീതസംവിധായകനും കൂടിയാണ് അദ്ദേഹമെന്ന്‌ തെളിയിച്ചിരിക്കുന്നു.
ഇതിനു മുന്‍പത്തെ പോസ്റ്റ് ആയ ദേശഭക്തിഗാനത്തിന് (നരായണിയും മഹദേവനും പാടിയത്)അതിനനുസരി‍ച്ച ട്യൂണ്...
അതും എത്ര നന്നായിരിക്കുന്നു....
ഇവിടെ ഇടക്കിടെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ റ്റി.വിയില്‍ കേള്‍ക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് കിട്ടാറുണ്ട്... ഷാര്‍ജയില്‍ അതിനുപറ്റുന്നില്ലയോ?

ശ്രീ. പൊതുവാള്‍, വേണു, സാക്ഷരന്‍ എല്ലവരേയും എന്റെ നന്ദി അറിയിക്കുന്നു.

ഇനി ശ്രീ. പൊതുവാളിന്റെ ഗാനം കേള്‍ക്കാനായി കാത്തിരിക്കുന്നു...
Gopan Sir,Geetha Teacher

paatt manOharam..

nalla varikalum nalla samgeethavum.

assalaayi.
Kallara Gopan said…
നല്ല വാക്കുകള്‍കൊണ്ട് എന്നെ അനുഗ്രഹിച്ച എല്ലാവരോടും,അല്‍പ്പം വൈകിപ്പോയെങ്കിലും ഹ്രുദയം നിറഞ്ഞ് നന്ദി പറയുന്നു.
പാട്ടിന്റെ ഈണം നന്നായെങ്കില്‍ അത് വരികളുടെ മേന്മകൊണ്ടാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
നല്ല വരികളാണെങ്കില്‍ ഈണവും നന്നാകും.അതുകൊണ്ട് ഗീതാഗീതികള്‍ക്ക് പ്രത്യേകം നന്ദി.
ചിത്രമെഴുതാന്‍ ഒരു ചുമര് വേണം. ആ ചുമരില്‍ എഴുതുന്ന ചിത്രത്തിന്റെ സൌന്ദര്യമാണല്ലൊ ആസ്വാദകരുടെ മനസ്സില്‍ പതിയുക.....

ഞാന്‍ ഒരു ചുമര് തന്നു എന്നു മാത്രമെയുള്ളൂ....
അതിലെഴുതിയ ചിത്രത്തിന്റെ സൌന്ദര്യം ശ്രീ.കല്ലറ ഗോപനു മാത്രം അവകാശപ്പെട്ടതാണ്...

തീര്‍ച്ചയായും വരികളുടെ മേന്മയെക്കാളുപരി സംഗീതത്തിന്റെ മേന്മ തന്നെയാണ് മികച്ചു നില്‍ക്കുന്നത്....

ശ്രീ. ഗോപന്റെ പേജില്‍ പുതിയ ലിങ്ക് ഇട്ടതിനു നന്ദി. ഇതില്‍ നിന്ന് പാട്ട് തുടര്‍ച്ചയായി കേള്‍ക്കാം.

എന്റെ പുതിയ പോസ്റ്റില്‍‍ (കൃസ്തീയ ഭക്തിഗാനം) നിന്ന് ഇങ്ങോട്ടു് ലിങ്ക് പ്രൊവൈഡ് ചെയ്തിട്ടൂണ്ട് (ഹരീഷ് ആനന്ദിന്‌ നന്ദി-ലിങ്ക് ഇടാന്‍ സഹായിച്ചതിന്).
മനോഹരമായ ഗാനവും ആലാപനവും. വളരെ വളരെ ഇഷ്ടപ്പെട്ടു. ഗീതാഗീതികള്‍ക്കും ഗോപനും ഹൃദയപൂര്‍വ്വം അഭിനന്ദനങ്ങള്‍!!
ഗാനം ആസ്വദിച്ചതില്‍ വളരെ സന്തോഷം, ശ്രീ കെ. പി. സുകുമാരന്‍ സര്‍.
അതിമനോഹര‌മായ ആലാപനം ഗോപേട്ടന്‍. വരിക‌ളും.
ബ്ലോഗിന്റെ ഉപയോഗം എത്ര സാര്‍ത്ഥകമെന്ന് തോന്നുന്നു ഇത്തരം നല്ല കൂട്ടായ്മക‌ള്‍ കാണുമ്പോ‌ള്‍.
ആശംസക‌ള്‍!
വളരെ നന്നായിരിക്കുന്നു..
താങ്കള്‍ക്കും ഗീത ടീച്ചര്‍ക്കും ആശംസകള്‍..
സ്നേഹത്തോടെ
ഗോപന്‍
ഗോപന്‍ ചേട്ടനും ഗീതടീച്ചര്‍ക്കും അഭിനന്ദങ്ങള്‍!!

വരികളുടെ ഭാവത്തെ ശബ്ദമാധുര്യംകൊണ്ട് തട്ടിയുണര്‍ത്തിയിരിക്കുന്നു!!
Wonderful.........really enjoy the song.........suitable voice with suitable lyrics
i just arrive this blog by a single click from the blog "geetha geethikal".........the name says all.........a bundle of lyrics(geethangal).......
i am a new comer in the world of blogs........
സത്യം പറയട്ടെ......ഞാന്‍ ധന്യനായി........
വരാന്‍ വൈകിപ്പോയൊരു ബ്ലോഗാണിത്.. ഞാന്‍ പാട്ടിന്റെ ഒരു ആരാധകനാണ്..
ഗീതേച്ചിയുടെ ബ്ലോഗില്‍ നിന്നാണ് ഇവിടെ എത്തിയത്.. ഗാനം മനോഹരം.. നല്ല ശബ്ദം, ക്ലാരിറ്റി.. നല്ലവരികള്‍.. ഇമ്പമാര്‍ന്ന ട്യൂണ്‍.. രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍.. മറ്റ് പാട്ടുകളും കേട്ടു.. ഹൃദ്യമായിരിക്കുന്നു.. പാടുന്ന ഒരു കുടുംബം അല്ലേ.. ടിവിയില്‍ വരാറുണ്ടെന്ന് ചേച്ചി പറഞ്ഞു.. ഇതുവരെ കാണാനുള്ള ഭാഗ്യം ഉണ്ടായില്ല.. ഏതായാലും ഇവിടെ കണ്ടതില്‍ സന്തോഷം..
ഒന്നു ചോദിച്ചൊട്ടെ.. അതുശരിയാണോന്നറിയില്ല.. എങ്കിലും.. ഞാന്‍ ഇടയ്ക്കൊക്കെ വല്ലതും കുത്തിക്കുറിക്കും.. ഈയിടെ മരുമകള്‍ക്കുവേണ്ടി ഒരു താരാട്ടു പാട്ടെഴുതി (അങ്ങനെ വിളിക്കാമെങ്കില്‍..)
അതൊന്നു നല്ലട്യൂണില്‍ പാടിക്കേള്‍ക്കാന്‍ ഇപ്പൊ ഒരു ആഗ്രഹം തോന്നുന്നു.. താങ്കള്‍ക്കു ഇഷ്ടപ്പെട്ടെങ്കില്‍, സമയം അനുവദിക്കുമെങ്കില്‍.. :-)
rejeshkk@gmail.com
www.entetheeram.blogspot.com
Arun G S said…
Gopan chetta,
I don't know what to say. I reached here through Anil Chettan's blog. Superb one!!!
Thanks a lot for this song!!!
Love and Regards,
Arun.
ശ്രീ said…
ഗോപന്‍ മാഷിനും ഗീതേച്ചിയ്ക്കും അഭിനന്ദനങ്ങള്‍!
:)

Popular posts from this blog

ഋതുഭംഗി എന്ന മ്യൂസിക് ആല്‍ബം മനോരമ മ്യസിക്സ് പുറത്തിറക്കിയപ്പോള്‍
മനോരമ ചാനലില്‍ വന്ന ഒരു ഇന്റര്‍വ്യു ഇവിടെ ചേര്‍ക്കുന്നു


Muraleerava
Devotional Song

Lyric:B.Sasikumar
Music:Balabhaskar