Skip to main content

powered by ODEO


സുപ്രഭാതം സുപ്രഭാതം
ചിത്രം :പണിതീരാത്തവീട്
രചന :വയലാര്‍ രാമവര്‍മ്മ
സംഗീതം :എം.എസ്.വിശ്വനാഥന്‍

സാക്ഷാല്‍ ഗായകന്‍ :പി.ജയചന്ദ്രന്‍

Comments

Jo said…
Very smooth singing as usual, Gopetta. Could you please keep me in your email updates on your blog? Thanks.
Harshan said…
Excellent singing ...one of my favourites remember hearing this a lot in my child hood days :-)
ഗോപന്‍ സര്‍, എല്ലാ പാട്ടുകളും കേട്ടു. എല്ലാം മനോഹരം. (കേട്ടുകഴിഞ ശേഷം ഭയങ്കര അസൂയ)
Kallara Gopan said…
വളരെ സന്തോഷം.പാട്ടുകള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍
നന്ദി.
Jenni said…
Very nice. You sing with such perfection.
നന്നായിട്ടുണ്ട് പരിചയപെടാന്‍ കഴിഞ്ഞതില്‍ സന്തോഷം
Kallara Gopan said…
നമസ്കാരം ഖാന്‍,
ആദ്യം നാട്ട് സ്നേഹം അറിയിക്കട്ടെ.താങ്കളുടെ ബ്ലോഗ്
കണ്ടു നന്നായിട്ടുണ്ട് നന്ദി.
Hello Gopan,
We cannot see the malayalam fonts.
Please visit my music site
http://www.esnips.com/user/crgirijan : and create as much folders and upload all your songs.
cr.girijan@gmail.com

Popular posts from this blog

‘ പുലിജന്മം’ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ യശസ്സ് വീണ്ടും വീണ്ടും ഉയര്‍ത്തിയ സംവിധായകന്‍ പ്രിയനന്ദനും നിര്‍മ്മാതാവ് എം.ജെ.വിജയ്ക്കും അഭിനന്ദനങ്ങള്‍ ഈ ചിത്രത്തില്‍ ഒരു ഗാനം പാടിക്കൊണ്ട് ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.ആഗാനം ഇവിടെ ചേര്‍ക്കുന്നു കവിത: സച്ചിദാനന്ദന്‍ സംഗീതം: കൈതപ്രം വിശ്വന്‍. powered by ODEO Oru njarambippozhum ( Broad band)
കേരള സംഗീത നാടക അക്കാദമിയുടെ 2007 ലെ പ്രൊഫഷണല്‍ നാടകത്തിനുള്ള മൂന്നവാര്‍ഡുകള്‍ ലഭിച്ച K.P.A.C യുടെ ഗാനം താഴെ ചേര്‍ക്കുന്നു. രചനയ്ക്കും സംഗീതത്തിനും ആലാപനത്തിനും ആണ് അവാര്‍ഡ്. ഒയെന്‍വി സാറും എംകെ അര്‍ജ്ജുനന്‍ മാസ്റ്ററും ചേര്‍ന്ന് K.P.A.C ക്ക് വേണ്ടി ഒരുക്കിയ ഈ ഗാനം എനിക്ക് പാടാന്‍ കഴിഞ്ഞതിലും അതിന് ഒരവാര്‍ഡ് ലഭിച്ചതിലും ഉള്ള സന്തോഷം ഞാന്‍ സ്നേഹപൂര്‍വ്വം പങ്കുവയ്ക്കുന്നു K.P.A.C Drama Song 2007(Nagaravisesham) | Music Codes
കാത്തിരുന്ന നിക്കാഹ് എന്നചിത്രത്തിനു വേണ്ടി വയലാര്‍ ദേവരാജന്‍ കൂട്ടുകെട്ടൊരുക്കി,ശ്രീ യേശുദാസ് പാടിയ ഈഗാനം ഇവിടെ ചേര്‍ക്കുന്നു