My Photo
Kallara Gopan
Singer
View my complete profile

Sunday, June 17, 2007





എഴുതിയതാരാണുസുജാത
ചിത്രം:ഉദ്യോഗസ്ത
രചന:യൂസഫലി കേച്ചേരി
സംഗീതം:എം.എസ്.ബാബുരാജ്





powered by ODEO

6 comments:

Velu Nair said...

Thx Gopan chetta.
Manoharam!!

തെച്ചിക്കോടന്‍ said...

ഗോപേട്ടാ മനോഹരം.

താങ്കളുടെ ബ്ലോഗ്ഗ് മറുമൊഴികളില്‍ വരുന്നില്ല.
താങ്കളുടെ ബ്ലോഗില്‍ കമെന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് (Comment Notification Address ) marumozhikal@gmail.com എന്നാക്കിയാല്‍ മതി. കൂടുതല്‍ പേര്‍ക്ക് വായിക്കാന്‍ അവസരമുണ്ടാവും.

qw_er_ty

സാരംഗി said...

നേരത്തെ കേട്ടിരുന്നു ഈ ഗാനം.., രണ്ടുപേര്‍ക്കും അനുമോദനങ്ങള്‍.
:)

rajmohan said...

കല്ലറ ഗോപന്‍

vijaya 2 perm kalakki paadi.

rajmohan keyboard'

ബഹുവ്രീഹി said...

ഗോപന്‍ സര്‍ ,ഷര്‍മിളജി, പാട്ടിഷ്ടമായി എന്നറിയിക്കട്ടെ.

Murali Menon (മുരളി മേനോന്‍) said...

പഴയ പാട്ടുകള്‍ ടി.വി.യിലൂടെ എപ്പോഴും കേട്ടിരുന്നത് താങ്കളുടേയും, നസീമിന്റേയുമൊക്കെ ചുണ്ടില്‍ നിന്നാണ്. എല്ലാ പഴയ പാട്ടുകളും സാഹിത്യത്താലും സംഗീതത്താലും മധുരമാണെങ്കിലും കൊടുത്ത പാട്ടുകളില്‍ “നീല ജലാശയത്തില്‍...” എനിക്ക് പ്രത്യേക അനുഭൂതി നല്കുന്നു.

ഉദയഭാനു സാറിന് പ്രായത്തിന്റെ ബഹുമാനം കൊടുത്തുകൊണ്ട് തന്നെ പറയട്ടെ, അദ്ദേഹത്തിനു പാടാന്‍ റേഞ്ചു വളരെ കുറവാണ്. “വെള്ളി നക്ഷത്രത്തിലൊതുങ്ങുകയേ നിവൃത്തിയുള്ളു”
പക്ഷെ താങ്കളെ പോലെയുള്ളവര്‍ക്ക് വേണ്ടത്ര പ്രോത്സാഹനം സിനിമാ രംഗത്തു നിന്നു കിട്ടിയിട്ടില്ല എന്നതില്‍ വിഷമമുണ്ട്.
സസ്നേഹം
മുരളി മേനോന്‍

മഹത്തുക്കള്‍ക്ക് നമസ്കാരം