മൂന്നാമത് രാഗലയ അവാര്‍ഡ് നിശ. മുംബൈ .
2006 ലെ രാഗലയ അവാര്‍ഡ്
ശ്രീ.ശ്രീകുമാരന്‍ തംബി സാറിനും
ശ്രീ.എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍ക്കും
സമര്‍പ്പിച്ച വേളയില്‍
അവതരിപ്പിച്ച ഗാനമേളയില്‍ നിന്നും ഒരു ഗാനം
ചിത്രം: റസ്റ്റ്ഹൌസ് (1969)രചന: ശ്രീകുമാരന്‍ തംബി
സംഗീതം:എം.കെ.അര്‍ജുനന്‍
സാക്ഷാല്‍ ഗായകര്‍:എസ്.ജാനകി & പി.ജയചന്ദ്രന്‍


4 comments:
വളരെ നന്നായിട്ടുണ്ട്..ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ എല്ലാം മലയാളത്തനിമയുള്ളവയാണല്ലോ.." മലയാളിപ്പെണ്ണെ നിന്റെ മനസ്", ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍" എല്ലാം എത്ര മനോഹരം..നന്ദി ഇത് പോസ്റ്റ് ചെയ്തതിനു..
Thanks for sharing this performance ...it was great ...valareeye eshtapettu :)
Nice post, its a really cool blog that you have here, keep up the good work, will be back.
Warm Regards
Biby Cletus - Blog
thank you, thank you for all comments
Post a Comment