Skip to main content


ഓയെന്‍വി സന്ന്ധ്യ
ONV Nite at kozhikkodu
Nadakam:Sarvekkallu(KPAC)

Lyric:ONV Kurup
Music:G.Devarajan master.

Comments

gopetta...
Adipoliyai tto...
Nalla nalla pattukal pratheekshikkunnu.....
ഭാവ സുന്ദരമായ ഒരു ഗാനം മനോഹരമായി ആലപിച്ചതിനും ഞങ്ങള്‍ക്കായി പോസ്റ്റ്‌ ചെയ്തതിനും വളരെ നന്ദി. തലമുറകളിലൂടെ കൈമാറിയെത്തിയ ഈ ഗാനം ഇന്നും അതിന്റെ തേന്‍ കണം കാത്തുസൂക്ഷിക്കുന്നു, നന്ദി.
Kallara Gopan said…
നന്ദി .കഴിയുന്നതും നല്ല പാട്ടുപാട‍ാന്‍ സ്രമിക്കാം
VALARE KASHTAPPETTAANU ITHRAYUM SAADHICHATHU.Malayalathil type cheyyaan padhikkunnathe ullu kshamikkuka
nanniyode Gopan.

Dear Sreeja.nanni നന്ദി നന്ദി
Kallara Gopan said…
ശ്രമിക്കാം
തമനു said…
നമസ്കാരം ഗോപേട്ടാ ..

ബ്ലോഗ്ഗില്‍ കണ്ടതില്‍ വളരെ സന്തോഷം. പാട്ടു കേട്ടു. എപ്പൊഴത്തെയും പോലെ വളരെ മനോഹരം.

കൂടുതല്‍ നല്ല പാട്ടുകള്‍ക്കായി വീണ്ടും കാത്തിരിക്കുന്നു.
Kallara Gopan said…
നമസ്കാരം തമനു
തങ്കളുടെ അഭിപ്രായത്തിനു നന്ദി പറഞ്ഞുകൊള്ളട്ടെ
നന്ദിയോടെ ഗോപന്‍
ചന്തു said…
ഗോപന്‍ ചേട്ടാ..ഞാന്‍ ചന്തു.’ഓര്‍മ്മയുണ്ടോ ഈ മൊഗോം’?.

ഞാന്‍ ഗള്‍ഫ് വിട്ട് ഇപ്പോ കൊച്ചിയില്‍ മലയാളമനോരമ എഫ്.എം-ല്‍ ജോയിന്‍ ചെയ്തു.
സുഖമാണല്ലോ അല്ലെ !
Kallara Gopan said…
പ്രിയപ്പെട്ട ചന്തു
ബൂലോഗം കണ്‍ടൂ സന്തോഷം.ഞന്‍ കൊച്ചിയില്‍ വരുംബോള്‍ വിളിക്കാം.ഫോണ്‍ നംബര്‍ തരു
സ്നേഹപൂര്‍വ്വം ഗോപന്‍
aha.!! aha.! Wonderful ! What a voice..what a rendition.! What a song.!! Thanks Gopan Sir for a superb performance.!
Kallara Gopan said…
Namaskaaram Narayan venkittu
Sowkyam thana?
Kallara gopan
Visala Manaskan said…
ഹലോ പുലി വര്യാ..

നമസ്കാരം. താങ്കളെ ബ്ലോഗില്‍ കണ്ട് വളരെ സന്തോഷം.

പാട്ട് ഉറക്കെ വച്ച് കേട്ടു. തകര്‍ത്തിട്ടുണ്ട്.

കമന്റ് സെറ്റിങ്ങ്സ് ഒന്ന് ശരിയാക്കണം. ഇവിടെ വരുന്ന കമന്റ് പിന്മൊഴികളില്‍ http://groups.google.com/group/blog4comments/topics
വരണം. ഇങ്ങിനെയൊരു പുലി ബ്ലോഗില്‍ എത്തി എന്ന് പലര്‍ക്കും അറിയില്ല.

സെറ്റിങ്ങ്സ് ശരിയാക്കാന്‍, ഇതൊന്നു നോക്കുമല്ലോ.
http://ashwameedham.blogspot.com/2006/07/blog-post_28.html
Endha Gopan Saare.. sowkkiyamoh?

innum konjam paatugaL veNum.!! Romba naaL aayi! :)
ann said…
wow !! nallaa paattu . njan adhikam pazhaya pattukal onnum kettitilla ..ithu valare nannayittuntu .. but the moment I started hearing this song, I felt like I have heard this somewer .Later only I realized, there is a Christian devotional in the same tune " aarumillaa nee ozhike chaaruvaan oraal .. paaril en priyaa .." Sir nu ariyumo aa pattu , kettitunto?? I believe it may be in the same raga or ppl wud hv used this tune fr tat song too. ANyways .. Liked ur singing a lott :).

Popular posts from this blog

‘ പുലിജന്മം’ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ യശസ്സ് വീണ്ടും വീണ്ടും ഉയര്‍ത്തിയ സംവിധായകന്‍ പ്രിയനന്ദനും നിര്‍മ്മാതാവ് എം.ജെ.വിജയ്ക്കും അഭിനന്ദനങ്ങള്‍ ഈ ചിത്രത്തില്‍ ഒരു ഗാനം പാടിക്കൊണ്ട് ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.ആഗാനം ഇവിടെ ചേര്‍ക്കുന്നു കവിത: സച്ചിദാനന്ദന്‍ സംഗീതം: കൈതപ്രം വിശ്വന്‍. powered by ODEO Oru njarambippozhum ( Broad band)
കേരള സംഗീത നാടക അക്കാദമിയുടെ 2007 ലെ പ്രൊഫഷണല്‍ നാടകത്തിനുള്ള മൂന്നവാര്‍ഡുകള്‍ ലഭിച്ച K.P.A.C യുടെ ഗാനം താഴെ ചേര്‍ക്കുന്നു. രചനയ്ക്കും സംഗീതത്തിനും ആലാപനത്തിനും ആണ് അവാര്‍ഡ്. ഒയെന്‍വി സാറും എംകെ അര്‍ജ്ജുനന്‍ മാസ്റ്ററും ചേര്‍ന്ന് K.P.A.C ക്ക് വേണ്ടി ഒരുക്കിയ ഈ ഗാനം എനിക്ക് പാടാന്‍ കഴിഞ്ഞതിലും അതിന് ഒരവാര്‍ഡ് ലഭിച്ചതിലും ഉള്ള സന്തോഷം ഞാന്‍ സ്നേഹപൂര്‍വ്വം പങ്കുവയ്ക്കുന്നു K.P.A.C Drama Song 2007(Nagaravisesham) | Music Codes
കാത്തിരുന്ന നിക്കാഹ് എന്നചിത്രത്തിനു വേണ്ടി വയലാര്‍ ദേവരാജന്‍ കൂട്ടുകെട്ടൊരുക്കി,ശ്രീ യേശുദാസ് പാടിയ ഈഗാനം ഇവിടെ ചേര്‍ക്കുന്നു