Skip to main content










പുലിജന്മം’എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ
യശസ്സ് വീണ്ടും വീണ്ടും ഉയര്‍ത്തിയ സംവിധായകന്‍
പ്രിയനന്ദനും നിര്‍മ്മാതാവ് എം.ജെ.വിജയ്ക്കും
അഭിനന്ദനങ്ങള്‍
ഈ ചിത്രത്തില്‍ ഒരു ഗാനം പാടിക്കൊണ്ട്

ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍
ഞാന്‍ അഭിമാനിക്കുന്നു.ആഗാനം ഇവിടെ ചേര്‍ക്കുന്നു
കവിത:സച്ചിദാനന്ദന്‍
സംഗീതം:കൈതപ്രം വിശ്വന്‍.













powered by ODEO

Oru njarambippozhum (Broad band)

Comments

Sreejith K. said…
താങ്കള്‍ക്ക് ഈ ബ്ലോഗ് മലയാളത്തിലാക്കിക്കൂടേ. മലയാളത്തില്‍ എഴുതാനുള്ള സാമഗ്രികള്‍ ഇവിടെ കിട്ടും.

http://varamozhi.wikia.com/

എല്ലാ ആശംസകളും. പാട്ട് നന്നായി എന്ന് പ്രത്യേകം പറയേണ്ടല്ലോ.
വളരെ ഇഷ്ടപ്പെട്ടു ഈ ഗാനം.
നന്ദി
Unknown said…
ആശംസകള്‍!
Jo said…
Gopettaa, superb singing!! Loved it a lot!
Wonderful song Gopalan Ji. Loved it a lot ! So Melodious and wonderful to listen to. Your voice and singing is superb!

I wish I understand Malayalam! Hmm..one of these days I'll learn I think.

Happy New Year.!
നന്ദി.
ഇതു വീണ്ടും കേള്‍ക്കുവാനായ്
ഞാനെടുത്തോട്ടെ..
അഭിനന്ദനങ്ങള്‍ നേരുന്നു.
ഇനിയും ഈ വഴി വരാം..
ഗോപന്‍:
അതിലോലം-മൃദുഭാവം.
താങ്കളുടെ തരളിതശബ്ദത്തില്‍ക്കൂടി....

(“വീണ്ടും തളിരിടൂം കരുണയും (?) പാടും” എന്ന ഭാഗം മൂന്ന് അക്ഷരം കൂടുതലുള്ളതിനാല്‍ സ്വല്‍പ്പം ഭംഗി നഷ്ടപ്പെടുത്തുന്നു)
ഗോപന്‍ സര്‍,

പാട്ട് മനോഹരം.
Kiranz..!! said…
അതിമനോഹരം,ഒരിക്കല്‍ കൂടി ഈ ഗാനം കേള്‍പ്പിച്ചതിനു പ്രത്യേകം നന്ദിയും.

തുടക്കത്തിലെ “ ഒരില തന്റെ ചില്ലയോടോതി” അതിലെ “തന്റേ“ എന്ന വാക്കിന്റെ ആലാപനം കേട്ടിട്ടു മതി വരുന്നില്ല.
Kiranz..!! said…
പറയാന്‍ വന്ന ഒരു കാര്യം വിട്ടുപോയി,പ്രിയനന്ദനനും പ്രൊഡ്യൂസര്‍ക്കും അഭിനന്ദനങ്ങള്‍,അഭിവാദ്യങ്ങള്‍.!

“ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്നു തെളിയിച്ചതിന്.“
ഗീത said…
മനോഹരഗാനം. കവിതയും സംഗീതവും ആലാപനവും എല്ലാം നന്നായിരിക്കുന്നു. കവിതയിലെ ആശയം എത്ര നന്ന്‌. അതറിഞ്ഞുതന്നെ ഗോപന്‍ മാഷ് പാടിയിരിക്കുന്നു.
ശ്രീ.ഗോപന്‍, സച്ചിദാനന്ദന്‍, കൈതപ്രം വിശ്വന്‍, വിജയ്, പ്രിയനന്ദനന്‍ ഇവര്‍ക്കെല്ലാം ആശംസകളും അഭിനന്ദനങ്ങളും.
ഈ ഗാനം മനോഹരമായിപ്പാടിയതിനു അഭിനന്ദനങ്ങള്‍....:)
ശ്രീ said…
വളരെ നന്നായി മാഷേ.
:)

ഈ ഗാനം ഇവിടേയും പങ്കു വച്ചതിനു വളരെ നന്ദി.
Unknown said…
ചേട്ടാ...
നമസ്കാരം..........എന്നേ മനസ്സിലായോ....?അനന്തപുരി..........ഞാന്‍ ബ്ലൊഗില്‍ തുടക്കകാ‍രന്‍ ആണ്......സുഖം തന്നേ ചെട്ടന്‍.......എല്ലവിധ ആശംസകളും.....
ഗോപന്‍ മാഷേ,

ആശംസകള്‍
ഗോപന്‍ മാഷേ,

കേരള സംഗീത നാടക അക്കാദമിയുടെ ഈ വര്‍ഷത്തെ മികച്ച ഗായകനായി തിരഞ്ഞെടുത്ത താങ്കള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു...


ഹരിശ്രീ

sreejithpd@gmail.com
Kallara Gopan said…
അഭിനന്ദനങ്ങള്‍ക്കും ആശംസകള്‍ക്കും നിങ്ങളെല്ലാവര്‍ക്കും വളരെ വളരെ നന്ദി.
മനോഹരമായ ഗാനം. ഇത് ഏതെങ്കിലും സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുമോ? ഇല്ലെങ്കില്‍ എനിക്ക് pyngodan@gmail.com എന്ന അഡ്രസ്സില്‍ അയച്ചു തരുമോ?
Kallara Gopan said…
എല്ലാവര്‍ക്കും സ്നെഹപൂര്‍വ്വം നന്ദി പറയുന്നു.
അഭിപ്രായങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും വീണ്ടും വീണ്ടും നന്ദി.ശ്രീ എതിരന്‍ കതിരവന്‍,’കരുണയും കാടും‘ എന്നാണ് ഞാന്‍ പാടിയിരിക്കുന്നത്.‘പാടും’ എന്നാണ് താങ്കള്‍ കേട്ടതെങ്കില്‍ പൊറുക്കുക.എന്റെ ഉച്ചാരണ ശുദ്ധിയുടെ കുറവാണോ എന്നു സംശയിക്കുന്നു.

Popular posts from this blog

കേരള സംഗീത നാടക അക്കാദമിയുടെ 2007 ലെ പ്രൊഫഷണല്‍ നാടകത്തിനുള്ള മൂന്നവാര്‍ഡുകള്‍ ലഭിച്ച K.P.A.C യുടെ ഗാനം താഴെ ചേര്‍ക്കുന്നു. രചനയ്ക്കും സംഗീതത്തിനും ആലാപനത്തിനും ആണ് അവാര്‍ഡ്. ഒയെന്‍വി സാറും എംകെ അര്‍ജ്ജുനന്‍ മാസ്റ്ററും ചേര്‍ന്ന് K.P.A.C ക്ക് വേണ്ടി ഒരുക്കിയ ഈ ഗാനം എനിക്ക് പാടാന്‍ കഴിഞ്ഞതിലും അതിന് ഒരവാര്‍ഡ് ലഭിച്ചതിലും ഉള്ള സന്തോഷം ഞാന്‍ സ്നേഹപൂര്‍വ്വം പങ്കുവയ്ക്കുന്നു K.P.A.C Drama Song 2007(Nagaravisesham) | Music Codes
കാത്തിരുന്ന നിക്കാഹ് എന്നചിത്രത്തിനു വേണ്ടി വയലാര്‍ ദേവരാജന്‍ കൂട്ടുകെട്ടൊരുക്കി,ശ്രീ യേശുദാസ് പാടിയ ഈഗാനം ഇവിടെ ചേര്‍ക്കുന്നു