‘ പുലിജന്മം’ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ യശസ്സ് വീണ്ടും വീണ്ടും ഉയര്‍ത്തിയ സംവിധായകന് പ്രിയനന്ദനും നിര്‍മ്മാതാവ് എം.ജെ.വിജയ്ക്കും അഭിനന്ദനങ്ങള്‍ ഈ ചിത്രത്തില്‍ ഒരു ഗാനം പാടിക്കൊണ്ട് ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.ആഗാനം ഇവിടെ ചേര്‍ക്കുന്നു കവിത: സച്ചിദാനന്ദന് സംഗീതം: കൈതപ്രം വിശ്വന്. powered by ODEO Oru njarambippozhum ( Broad band)
Malayalam play back singer, Arappura, Vattiyoorkavu, Thiruvananthapuram.
Comments
Thank you for the music treat!
Thankyou for your warm introducing.always I hope your co operation.
My contact No:094470 43287
വൈകിയാണിവിടെയെത്തിയത്!
ബൂലോഗത്തേക്ക് സുസ്വാഗതം!
മലയാളത്തില്‍ ബ്ലോഗ് ചെയ്യൂ....
ജോയോട് ചോദിച്ചാല്‍ അവന് പറഞ്ഞു തരും എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന്!
ഇനി സ്ഥിരമായി ഇവിടം സന്ദര്‍ശിക്കും.
ആശംസകള്‍!
Sunaya