
Kathivanur veerane
Film:Kaliyaattam
Lyric& Music:Kaithapram
Sung by Kallara Gopan.
Film:Kaliyaattam
Lyric& Music:Kaithapram
Sung by Kallara Gopan.
owered by ODEO
Kathivanoorveerane
(Broad band)
Malayalam play back singer, Arappura, Vattiyoorkavu, Thiruvananthapuram.

Kathivanoorveerane
(Broad band)
5 comments:
ആദിത്യചന്ദ്രന്മാര്‍ ചതിയാലെ മറഞ്ഞു
കളരി വിളക്കുകള്‍ കൊടുംകാറ്റിലണഞ്ഞു
കലിതുള്ളിയുറയുന്ന കതിവന്നൂര്‍ വീരനെ
കുടകന്റെ കയ്യ് കള്‍ ചതിയാലെ ചതിച്ചു
കണ്ണിരു വീണെന്റെ മലനാട് മുങ്ങി..
ആദ്യം കേട്ടപ്പോള്‍ കണ്ണു നനയിപ്പിച്ച പാട്ടാണിത്. കതിവന്നുര്‍ വീരന്‍ തെയ്യം ഒരുപാട് തവണ കണ്ടിട്ടുണ്ട്. ഇത് മറ്റാരെങ്കിലും പാടിയാല്‍ ഇത്രെം നന്നാകുമോ എന്ന കാര്യതിലും സംശയമുണ്ട്.അഭിനന്ദനങ്ങള്‍.
പിന്നെ ഒരു അഭ്യര്‍ത്ഥനകൂടിയുണ്ട്, പുലിജന്മം എന്ന സിനിമയ്ക്കു വേണ്ടി പാടിയ “ഒരു ഞരമ്പിപ്പോഴും” എന്ന പാട്ടു കൂടി പോസ്റ്റ് ചെയ്യുമൊ?
സ്നേഹത്തോടെ,
തുളസിദാസ്
നീലേശ്വരം, കാസറഗോഡ്.
www.thulasid.blogspot.com
Thank you for posting my fav song from you.
Namaskaaram Thuiasi
Thankal ee ganangalileykku sradha koduthathil santhoshikkunnu
nanni
gopan
Namaskaaram Jo
nanni.
ഗോപേട്ടാ, ബ്ലോഗില്‍ താങ്കളുടെ പാട്ടുകളും കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. പാട്ടിനെ കുറിച്ചു മലയാളത്തില്‍ എഴുതാമല്ലോ, ഒട്ടനവധി മലയാളികള്‍ മലയാളത്തിലും ബ്ലോഗ് ചെയ്യുന്നുണ്ടു്. മലയാളത്തില്‍ എഴുതുവാന്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ അറിയിക്കൂ (peringz at gmail dot com)
www.peringodan.blogspot.com
Post a Comment