2008 ലെ കേന്ദ്ര സംഗീത നാടക അക്കാടമി പുരസ്കാരം ലഭിച്ച, ഭാരതത്തിലെ ഒന്നാം നിരയിലുള്ള സംഗീതജ്ഞരില്‍ ഒരാളായ ശ്രീ ബി.ശശികുമാര്‍ സാറിന് ആയിരം അഭിനന്ദനങ്ങളോടൊപ്പം,അദ്ദേഹവും, അദ്ദേഹത്തിന്റെ അനന്തരവനും ശിഷ്യനുമായ ശ്രീ ബാലഭാസ്കറും ചേര്‍ന്ന് അവതരിപ്പിച്ച കച്ചേരിയില്‍ നിന്ന് ഒരു കീര്‍ത്തനം ഇവിടെ ചേര്‍ക്കുന്നു.