ശരിക്കും ഒരുപാടിഷ്ടമായി മാഷേ... ഭാവം, ലയം... എല്ലാം നന്ന്. താങ്കള്‍ ഇനിയും സഹൃദയചിത്തങ്ങളെ ആഹ്ലാദിപ്പിക്കട്ടെ എന്നാശംസിക്കുന്നു .................................. http://chinthasurabhi.blogspot.com
ഗോപിനഥ് മുതുകാടിന്റെ ഒരു മാജിക് നാടകത്തിനുവേണ്ടി, ശ്രീ കരിവെള്ളൂര്‍ മുരളി രചിച്ച് ഞാന്‍ ചിട്ടപ്പെടുത്തി പാടിയ ഗാനം Kallara Gopan - Nhettattu veezhunna Powered by mp3skull.com
Comments
Thank you
ആ “ഓരോ” എന്ന വാക്കു വരുമ്പോ ശരിക്കും കോരിത്തരിപ്പ്.
കൂടുതല്‍ പറയാന്‍ അറിയില്ല,
വളരെ അധികം ഇഷ്ടമായി!
സുഖകരമായ ഫീല്‍..നന്ദി.. ഈ സ്വരം ഭാവം എന്നും നിലനില്ക്കട്ടെ
ഭാവം, ലയം... എല്ലാം നന്ന്.
താങ്കള്‍ ഇനിയും സഹൃദയചിത്തങ്ങളെ ആഹ്ലാദിപ്പിക്കട്ടെ എന്നാശംസിക്കുന്നു
..................................
http://chinthasurabhi.blogspot.com
Wonderful... powerful voice with fantastic feeling....great job...my best regards..
babu/mct