ശിശുദിനം

നാളത്തെ ദേശസ്നേഹികളായ ഇന്നത്തേ കുരുന്നുകള്‍ക്ക്
ശിശുദിനാശംസകളായ് ഞങ്ങളുടെ മക്കള്‍ പാടിയ ഒരു
ദേശഭക്തി ഗാനം ഇവിടെ ചേര്‍ക്കുന്നു.അവര്‍ നിങ്ങളുടെ
അനുഗ്രഹം തേടുന്നു
സംഗീതം:ഗോപന്‍
പാടിയത്:നാരായണി , മഹാദേവന്‍
നാളത്തെ ദേശസ്നേഹികളായ ഇന്നത്തേ കുരുന്നുകള്‍ക്ക്
ശിശുദിനാശംസകളായ് ഞങ്ങളുടെ മക്കള്‍ പാടിയ ഒരു
ദേശഭക്തി ഗാനം ഇവിടെ ചേര്‍ക്കുന്നു.അവര്‍ നിങ്ങളുടെ
അനുഗ്രഹം തേടുന്നു
രചന:കാര്യവട്ടം ശ്രീകണ്‍ഠന്‍ നായര്‍
സംഗീതം:ഗോപന്‍
പാടിയത്:നാരായണി , മഹാദേവന്‍
|
Comments
നന്നേ ഇഷ്ടപ്പെട്ടു......
ആദ്യമായിട്ടാണ് ഇവിടെ വരുന്നത്. ഇനിയും അവര്‍ രണ്ടുപേരും പാടി വളരെ പ്രശസ്തരാവട്ടെ. അഭിനന്ദനങ്ങള്‍... ആശംസകള്‍...
ഞങ്ങളുടെ കുട്ടികളുടെ പാട്ട് കേട്ടതിനും അവരെ പ്രോത്സാഹിപ്പിച്ചതിനും അനുഗ്രഹിച്ചതിനും ഞങ്ങള്‍ നിങ്ങള്‍ക്ക് ആത്മാര്‍ത്ഥമായും നന്ദി പറയുന്നു.
എന്റെ സൈറ്റില്‍ ഞാന്‍ കുറെ ഗാനങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിലേതെങ്കിലും ഒന്ന് ഇതുപോലെ ഈണമിട്ട് പാടിത്തരുമോ?
കേള്‍ക്കുമെന്ന പ്രതീക്ഷിക്കുന്നു.
നാരായണിയും മഹാദേവനും എന്റെ എല്ലാ ആശംസകളും, വളരെ നന്നായി ആലപിച്ചിരിക്കുന്നു, അച്ഛനേയുമമ്മയേയും പോലെ പ്രശസ്തരായി വരുവാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.
ആ സംഗീത സംവിധാനത്തിനും ബാക്കിക്കും പ്രത്യേക ആശംസകള്‍
രണ്ടുപേരുടേയും ശബ്ദം ഈ പാട്ടിന് അനുയോജ്യമായിട്ട് തോന്നി...
പിന്നെ ഗോപെട്ടന്റെ സംഗീതവും...
അഭിനന്ദനങ്ങളും... പ്രാര്‍ത്ഥനകളും.... :)