Skip to main content



നീലജലാശയത്തില്‍(Broad band)

Comments

Kiranz..!! said…
സത്യം പറഞ്ഞാല്‍ നീല ജലാശയത്തില്‍ എന്നു കേള്‍ക്കുമ്പോള്‍ ഒരു പേടിയാണ്,ഒരു ക്ലാസ്സ് പാട്ട്,ഗോപേട്ടന്‍ അത് വളരെ വളരെ വളരെ മനോഹരമായിപ്പാടിയിരിക്കുന്നു..ജസ്റ്റ് അമൈസിംങ്ങ്..!റിക്കോര്‍ഡിംഗ് അതിലും ക്ലാസ്സ്..!




qw_er_ty
Kallara Gopan said…
കിരണ്‍ തങ്കളുടെ അഭിപ്രായം കേള്‍ക്കാന്‍ ഒരു പ്രത്യേക സുഖമുണ്ട് വളരെ നന്ദിയുണ്ട് കിരണ്‍
കിരണ്‍ പറഞ്ഞതുപോലെ ആലാപനവും റെക്കോര്‍ഡിങ്ങും വളരെ നന്നായിട്ടുണ്ട്.
ബിച്ചു തിരുമല രചിച്ച മനോഹരമായ ഈ ഗാനം അതിന്റെ മാധുര്യം ഒട്ടുംതന്നെ ചോര്‍ന്നുപോകാതെ ആലപിച്ചതിനും പോസ്റ്റ് ചെയ്തതിനും നന്ദി.
Anonymous said…
ഗോപന്‍‌ജി -

ആദ്യമായാണ് ഞാനിവിടെ ഒരു കമന്റിടുന്നത്... കേള്‍ക്കാറുണ്ടെങ്കിലും സ്വതസിദ്ധമായ മടി തന്നെ കാരണം..

എന്റെ ഇഷ്ടഗാനങ്ങളിലൊന്ന്... വളരെ മധുരമായി ആലപിച്ചിരിക്കുന്നു

- സന്ധ്യ :)

Popular posts from this blog

ഗീതാഗീതികള്‍ എന്ന ബ്ലോഗില്‍ പോസ്റ്റുചെയ്തിട്ടുള്ള,ഗീതാകൃഷ്ണന്‍ രചിച്ച ‘യമുനാ പുളിനങ്ങളേ’എന്ന ഗാനം ഇവിടെ ചേര്‍ക്കുന്നു. ഗീതാഗീതികള്‍ക്ക് നന്ദിയോടെ. Get this widget | Track details | eSnips Social DNA
ഓയെന്‍വി സന്ന്ധ്യ ONV Nite at kozhikkodu Nadakam:Sarvekkallu(KPAC) Lyric:ONV Kurup Music:G.Devarajan master.