Skip to main content



മൂന്നാമത് രാഗലയ അവാര്‍ഡ് നിശ. മുംബൈ .

2006 ലെ രാഗലയ അവാര്‍ഡ്

ശ്രീ.ശ്രീകുമാരന്‍ തംബി സാറിനും

ശ്രീ.എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍ക്കും

സമര്‍പ്പിച്ച വേളയില്‍

അവതരിപ്പിച്ച ഗാനമേളയില്‍ നിന്നും ഒരു ഗാനം

ചിത്രം: റസ്റ്റ്ഹൌസ് (1969)

രചന: ശ്രീകുമാരന്‍ തംബി

സംഗീതം:എം.കെ.അര്‍ജുനന്‍

സാക്ഷാല്‍ ഗായകര്‍:എസ്.ജാനകി & പി.ജയചന്ദ്രന്‍

Comments

വളരെ നന്നായിട്ടുണ്ട്‌..ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ എല്ലാം മലയാളത്തനിമയുള്ളവയാണല്ലോ.." മലയാളിപ്പെണ്ണെ നിന്റെ മനസ്‌", ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍" എല്ലാം എത്ര മനോഹരം..നന്ദി ഇത്‌ പോസ്റ്റ്‌ ചെയ്തതിനു..
Harshan said…
Thanks for sharing this performance ...it was great ...valareeye eshtapettu :)
Kallara Gopan said…
thank you, thank you for all comments

Popular posts from this blog

ഗീതാഗീതികള്‍ എന്ന ബ്ലോഗില്‍ പോസ്റ്റുചെയ്തിട്ടുള്ള,ഗീതാകൃഷ്ണന്‍ രചിച്ച ‘യമുനാ പുളിനങ്ങളേ’എന്ന ഗാനം ഇവിടെ ചേര്‍ക്കുന്നു. ഗീതാഗീതികള്‍ക്ക് നന്ദിയോടെ. Get this widget | Track details | eSnips Social DNA
ഓയെന്‍വി സന്ന്ധ്യ ONV Nite at kozhikkodu Nadakam:Sarvekkallu(KPAC) Lyric:ONV Kurup Music:G.Devarajan master.