February 11, 2007 മധുരിക്കും ഓര്മ്മകളെരചന:ഓയെന്‍വി കുറുപ്പ്സംഗീതം:ജി.ദേവരാജന്സാക്ഷല് ഗായകന്‍:സി.ഒ.ആന്റൊനാടകസമിതി:കാളിദാസകലാകേന്ദ്രം Share Get link Facebook X Pinterest Email Other Apps Share Get link Facebook X Pinterest Email Other Apps Comments അപ്പു ആദ്യാക്ഷരി said… This is one of my ever favourite songs. Thanks for posting it in the net. ഏറനാടന്‍ said… മധുരതരം ഹൃദ്യം അതിസുന്ദരമീ കവിതാലാപനം.കല്ലറ ഗോപന്റെ ഗാനമേള കേട്ടിരുന്നു. ഇപ്പോള്‍ ഇവിടെയുള്ളത് അറിഞ്ഞപ്പോള്‍ സന്തോഷം.. ബാലേട്ടന് said… K.P.A.C യുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന പട്ട് കേട്ടു, വളരെ ഇഷ്ടമായി. അഭിനന്ദനങ്ങള്‍.... Sri said… Great siging.. we have a group blog and US based please feel free to listen.. I am in India now listened you tonight at Asianet great singing Gopan Sir.http://www.cincivoice.blogspot.com വേണു venu said… എനിക്കിഷ്ടപ്പെട്ട ഗാനമാണു്.വളരെ ഹൃദ്യമായിരുന്നു ഗാനാലാപനം.ഗോപന്‍ ആശംസകള്‍. ഗുപ്തന്‍സ് said… ദേവരാജന്‍ മാസ്റ്ററുടെ ഗാനങ്ങളോട് ഒരു അന്ധമായ ആരാധന തന്നെ തോന്നാറുണ്ട്...........ശ്രീ ഗോപന്റെ ശാരീരവും ആലാപനവും ചേരുമ്പോള്‍ മധുരതരവും... എല്ലാവിധ ആശംസകളും... Awatts said… First time here..heard Sharmila chechi's song first..then came here..Glad I came here...awesome songs! sreedelhi said… hi gopettan, ellaaam nannaavunnundu. veendum kaanunnathu vareyum namaskaaram. naatil varumbol kaaanaaam kaaananam sree delhi
February 11, 2007 ദേവരാജന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പണം ശ്രീ ഒയെന്‍വികുറുപ്പ് അനുസ്മരിക്കുന്നു. “അരികില്‍ നീയുണ്ടായിരുന്നെങ്കില്‍“ രചന:ഓയെന്‍വി കുറുപ്പ് സാക്ഷാല്‍ ഗായകന്‍:കെ.ജെ യേശുദസ് ചിത്രം:നീയെത്രധന്യ. Read more
Comments
കല്ലറ ഗോപന്റെ ഗാനമേള കേട്ടിരുന്നു. ഇപ്പോള്‍ ഇവിടെയുള്ളത് അറിഞ്ഞപ്പോള്‍ സന്തോഷം..
അഭിനന്ദനങ്ങള്‍....
http://www.cincivoice.blogspot.com
വളരെ ഹൃദ്യമായിരുന്നു ഗാനാലാപനം.
ഗോപന്‍ ആശംസകള്‍.
.ശ്രീ ഗോപന്റെ ശാരീരവും ആലാപനവും ചേരുമ്പോള്‍ മധുരതരവും...
എല്ലാവിധ ആശംസകളും...
Glad I came here...awesome songs!
ellaaam nannaavunnundu.
veendum kaanunnathu
vareyum namaskaaram.
naatil varumbol kaaanaaam
kaaananam
sree delhi