ഓയെന്‍വി സന്ന്ധ്യ
ONV Nite at kozhikkodu
Nadakam:Sarvekkallu(KPAC)
Lyric:ONV Kurup
Music:G.Devarajan master.
Malayalam play back singer, Arappura, Vattiyoorkavu, Thiruvananthapuram.
Malayalam play back singer, Arappura, Vattiyoorkavu, Thiruvananthapuram.
Comments
Adipoliyai tto...
Nalla nalla pattukal pratheekshikkunnu.....
VALARE KASHTAPPETTAANU ITHRAYUM SAADHICHATHU.Malayalathil type cheyyaan padhikkunnathe ullu kshamikkuka
nanniyode Gopan.
Dear Sreeja.nanni നന്ദി നന്ദി
ബ്ലോഗ്ഗില്‍ കണ്ടതില്‍ വളരെ സന്തോഷം. പാട്ടു കേട്ടു. എപ്പൊഴത്തെയും പോലെ വളരെ മനോഹരം.
കൂടുതല്‍ നല്ല പാട്ടുകള്‍ക്കായി വീണ്ടും കാത്തിരിക്കുന്നു.
തങ്കളുടെ അഭിപ്രായത്തിനു നന്ദി പറഞ്ഞുകൊള്ളട്ടെ
നന്ദിയോടെ ഗോപന്‍
ഞാന്‍ ഗള്‍ഫ് വിട്ട് ഇപ്പോ കൊച്ചിയില്‍ മലയാളമനോരമ എഫ്.എം-ല്‍ ജോയിന്‍ ചെയ്തു.
സുഖമാണല്ലോ അല്ലെ !
ബൂലോഗം കണ്‍ടൂ സന്തോഷം.ഞന്‍ കൊച്ചിയില്‍ വരുംബോള്‍ വിളിക്കാം.ഫോണ്‍ നംബര്‍ തരു
സ്നേഹപൂര്‍വ്വം ഗോപന്‍
Sowkyam thana?
Kallara gopan
നമസ്കാരം. താങ്കളെ ബ്ലോഗില്‍ കണ്ട് വളരെ സന്തോഷം.
പാട്ട് ഉറക്കെ വച്ച് കേട്ടു. തകര്‍ത്തിട്ടുണ്ട്.
കമന്റ് സെറ്റിങ്ങ്സ് ഒന്ന് ശരിയാക്കണം. ഇവിടെ വരുന്ന കമന്റ് പിന്മൊഴികളില്‍ http://groups.google.com/group/blog4comments/topics
വരണം. ഇങ്ങിനെയൊരു പുലി ബ്ലോഗില്‍ എത്തി എന്ന് പലര്‍ക്കും അറിയില്ല.
സെറ്റിങ്ങ്സ് ശരിയാക്കാന്‍, ഇതൊന്നു നോക്കുമല്ലോ.
http://ashwameedham.blogspot.com/2006/07/blog-post_28.html
innum konjam paatugaL veNum.!! Romba naaL aayi! :)