tag:blogger.com,1999:blog-35598066.post7614724481600779016..comments2023-10-20T20:00:14.756+05:30Comments on കല്ലറ ഗോപന് Kallara Gopan: Kallara Gopanhttp://www.blogger.com/profile/01045527108395721676noreply@blogger.comBlogger11125tag:blogger.com,1999:blog-35598066.post-40901102190292482762007-12-13T02:57:00.000+05:302007-12-13T02:57:00.000+05:30മരിച്ചാലും മരിക്കാത്ത ദേവരാജന്‍ മാഷിന്റെ വര്‍ണനകള്‍...മരിച്ചാലും മരിക്കാത്ത ദേവരാജന്‍ മാഷിന്റെ വര്‍ണനകള്‍ക്ക് മുന്പില് ഞാന്‍ ശിരസ്സ് നമിക്കുന്നു.
പരവൂരിന്റെ സ്വന്തം മാഷിന്.!!
അരുകില്‍ നീയുണ്ടായിരുന്നെങ്കില്‍..
ഗോപന് മാഷെ നയിസ്.
പരവൂരിന് നഷ്ടമായ എന്റെ മാഷിനെ ഞാന്‍ പിന്നെ കാണുന്നത് ആ ചിതയിലെരിഞ്ഞപ്പോഴാണ് ആ ദിനം ഇന്നും മറക്കാന്‍ പറ്റില്ലാ..
അന്ന് ദാസേട്ടന്റെ മുഖഭാവം ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സിലുരു വേദനയാ മാഷെ..
കരിഞ്ഞുതീര്‍ന്ന കിനാവുകളുടെ നൊമ്പരം.!!
സസ്നേഹം പരവൂര്‍ സജി.!!മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-35598066.post-41219118761024957302007-11-23T05:52:00.000+05:302007-11-23T05:52:00.000+05:30Devarajan masterde ettavum mikacha gaanangalil onn...Devarajan masterde ettavum mikacha gaanangalil onnu !!

ithu post cheytha undane thanne kettirunnu engilum, reply ittirunnillaa tto..

Assalaayi paadiyittundu Gopan chettan

"Arikil" enna vaakku Tune cheyaan aazhchakal eduthu ennu kettittundu.. athratholam aathmarthatha koduthirunnu Master..

Best wishes chettan !

God Bless You

Regards,
Adarsh KR, DubaiAdamZhttps://www.blogger.com/profile/00697668499889546367noreply@blogger.comtag:blogger.com,1999:blog-35598066.post-18931498971223534412007-11-05T15:18:00.000+05:302007-11-05T15:18:00.000+05:30പ്രീയപ്പെട്ട ഗോപന്,താങ്കളെ ഇവിടെക്കണ്ടതില്‍ വളരെ ...പ്രീയപ്പെട്ട ഗോപന്,
താങ്കളെ ഇവിടെക്കണ്ടതില്‍ വളരെ സന്തോഷം തോന്നുന്നു.
എന്നെപ്പോലെയുള്ള ധാരാളം സംഗീതപ്രേമികളുണ്ടാകും ഇതുപോലെ കല്ലറഗോപനുമായി നേരിട്ടു സംവദിക്കാന്‍
ഒരവസരം കിട്ടുന്നതില്‍ സന്തോഷിക്കുന്നവര്‍.
എല്ലാഭാവുകങ്ങളും നേരുന്നു.
ദേവരാജന്മാഷേപ്പറ്റി വായിക്കാന്‍ പോകുന്നേയുള്ളു..ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-35598066.post-58109957610778015912007-11-05T14:31:00.000+05:302007-11-05T14:31:00.000+05:30Simply wonderful Gopan sir ..Simply wonderful Gopan sir ..Sudha Naikhttps://www.blogger.com/profile/00342129687081281033noreply@blogger.comtag:blogger.com,1999:blog-35598066.post-86319285970194393232007-02-24T17:04:00.000+05:302007-02-24T17:04:00.000+05:30നമസ്കാരം ഗോപന് ജി.എന്റെ ബ്ലോഗില്‍ വന്നിരുന്നൂല്ലേ...നമസ്കാരം ഗോപന് ജി.

എന്റെ ബ്ലോഗില്‍ വന്നിരുന്നൂല്ലേ? നന്ദി ട്ടാ.

അഭിനന്ദനം നേരിട്ട് അറിയിക്കാന്‍ കഴിയുന്നു എന്നതാണ് ബ്ലോഗിന്റെ ഒരു ഗുണം. താങ്കളെ വളരെ ഇഷ്ടമുള്ള ഒരുപാട് പേര് എനിക്ക് കൂട്ടുകാരായുണ്ട്. അവരുടെയെല്ലാം അന്വേഷണവും ആശംസയും ഞാന്‍ അറിയിക്കുന്നു.

കൂടുതല്‍ കൂടുതല്‍ നല്ല ഗാനങ്ങള്‍ ആലപിക്കാന്‍ അവസരങ്ങള്‍ ലഭിക്കുവാനും നന്നായി പെര്‍ഫോം ചെയ്യുവാനും ജഗന്നിയന്താവ് താങ്കളെ അനുഗ്രഹിക്കട്ടെ.

വിശാലമനസ്കന്,
ദുബായ്.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-35598066.post-36962408921223606412007-02-21T18:14:00.000+05:302007-02-21T18:14:00.000+05:30Hello Gopan chettaa.. wonderful song.. one of my f...Hello Gopan chettaa.. wonderful song.. one of my favourites. Thanks for sharing these great gems. You sing with such perfection, will visit for more.
I remember meeting you once about 11 years back at SS Digital with Rajesh Vijay.Kaunquesthttps://www.blogger.com/profile/07008368770709804894noreply@blogger.comtag:blogger.com,1999:blog-35598066.post-38713799732273375382007-02-19T00:25:00.000+05:302007-02-19T00:25:00.000+05:30സൂപ്പറാണെന്നു താങ്കള്‍ക്കു തോന്നിയെങ്കില്‍ അതുതന്‍...സൂപ്പറാണെന്നു താങ്കള്‍ക്കു തോന്നിയെങ്കില്‍ അതുതന്നെ എനിക്കു ധാരാളമാണ് .സാങ്കേതിക വശം നോക്കിയാല്‍ തകരാറുണ്ടാവും മാനുഷികമായ തകരാറ്
ക്ഷമിക്കുമല്ലോ
നന്ദിയോടെ ഗോപന്Kallara Gopanhttps://www.blogger.com/profile/01045527108395721676noreply@blogger.comtag:blogger.com,1999:blog-35598066.post-1913057096628231462007-02-18T16:10:00.000+05:302007-02-18T16:10:00.000+05:30പാട്ടിന്റെ ടെക്നിക്കല്‍ വശങ്ങളെ പറ്റി അറിയില്ല. പക...പാട്ടിന്റെ ടെക്നിക്കല്‍ വശങ്ങളെ പറ്റി അറിയില്ല. പക്ഷെ, ഗോപന് ജിയുടെ പാട്ട് സൂപ്പറാണ്. ഭാവുകങ്ങള്‍!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-35598066.post-90323185488081177212007-02-10T13:23:00.000+05:302007-02-10T13:23:00.000+05:30മനോഹരമായ ആലാപനം..ഇപ്പോള്‍ മാധവിക്കുട്ടിയുടെ കമന്റ്...മനോഹരമായ ആലാപനം..

ഇപ്പോള്‍ മാധവിക്കുട്ടിയുടെ കമന്റ് വായിച്ചപ്പ്പ്പോള്‍ തോന്നിയ ഒരു കാര്യമാണു.. ജയദേവകവിയുടെ "ചന്ദന ചര്‍ച്ചിത' എന്ന ഗാനം സമയം കിട്ടുമ്പോള്‍ പാടി പോസ്റ്റ് ചെയ്യാമോ?സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-35598066.post-67432185591645379062007-02-08T11:20:00.000+05:302007-02-08T11:20:00.000+05:30ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ രാധെ...എന്നു തുടങ...ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ രാധെ...എന്നു തുടങ്ങുന്ന ലളിതഗാനം താങ്കള്‍ പാടി കേട്ടാല്‍ കൊള്ളാമെന്നുണ്ട്.
സാന്ദ്രലയം കാണാറുണ്ട്.എല്ലാവിധ ആശംസകളും.Madhavikuttyhttps://www.blogger.com/profile/01428697985677999215noreply@blogger.comtag:blogger.com,1999:blog-35598066.post-82217811501202879582007-02-08T00:53:00.000+05:302007-02-08T00:53:00.000+05:30helloo Sir ..
First time visiting your blog, rea...helloo Sir ..

First time visiting your blog, reached here thru JO :) . I have heard ur name earlier, but this is the first time I m hearing any song of yours ..n I must say ..your rendition of "arikil nee " was just awesome :0) !! Yours is the one which sounds very close to the original that I have heard till now :)..happy to have found ur blog ,going to hear the rest of your songs :)!!annhttps://www.blogger.com/profile/08664537550206500833noreply@blogger.com