tag:blogger.com,1999:blog-35598066.post116049699144433410..comments2023-10-20T20:00:14.756+05:30Comments on കല്ലറ ഗോപന് Kallara Gopan: Kallara Gopanhttp://www.blogger.com/profile/01045527108395721676noreply@blogger.comBlogger19125tag:blogger.com,1999:blog-35598066.post-71078225893334028542008-07-21T01:10:00.000+05:302008-07-21T01:10:00.000+05:30എല്ലാവര്ക്കും സ്നെഹപൂര്‍വ്വം നന്ദി പറയുന്നു.അഭിപ്...എല്ലാവര്ക്കും സ്നെഹപൂര്‍വ്വം നന്ദി പറയുന്നു.
അഭിപ്രായങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും വീണ്ടും വീണ്ടും നന്ദി.ശ്രീ എതിരന്‍ കതിരവന്‍,’കരുണയും കാടും‘ എന്നാണ് ഞാന്‍ പാടിയിരിക്കുന്നത്.‘പാടും’ എന്നാണ് താങ്കള്‍ കേട്ടതെങ്കില്‍ പൊറുക്കുക.എന്റെ ഉച്ചാരണ ശുദ്ധിയുടെ കുറവാണോ എന്നു സംശയിക്കുന്നു.Kallara Gopanhttps://www.blogger.com/profile/01045527108395721676noreply@blogger.comtag:blogger.com,1999:blog-35598066.post-52320940208478152852008-07-15T15:40:00.000+05:302008-07-15T15:40:00.000+05:30മനോഹരമായ ഗാനം. ഇത് ഏതെങ്കിലും സൈറ്റില്‍ നിന്ന് ഡൌണ...മനോഹരമായ ഗാനം. ഇത് ഏതെങ്കിലും സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുമോ? ഇല്ലെങ്കില്‍ എനിക്ക് pyngodan@gmail.com എന്ന അഡ്രസ്സില്‍ അയച്ചു തരുമോ?പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-35598066.post-27940883697384986202008-07-15T08:43:00.000+05:302008-07-15T08:43:00.000+05:30അഭിനന്ദനങ്ങള്‍ക്കും ആശംസകള്‍ക്കും നിങ്ങളെല്ലാവര്ക...അഭിനന്ദനങ്ങള്‍ക്കും ആശംസകള്‍ക്കും നിങ്ങളെല്ലാവര്‍ക്കും വളരെ വളരെ നന്ദി.Kallara Gopanhttps://www.blogger.com/profile/01045527108395721676noreply@blogger.comtag:blogger.com,1999:blog-35598066.post-21446409084556583392008-07-13T17:57:00.000+05:302008-07-13T17:57:00.000+05:30ഗോപന് മാഷേ,കേരള സംഗീത നാടക അക്കാദമിയുടെ ഈ വര്‍ഷത്...ഗോപന് മാഷേ,

കേരള സംഗീത നാടക അക്കാദമിയുടെ ഈ വര്‍ഷത്തെ മികച്ച ഗായകനായി തിരഞ്ഞെടുത്ത താങ്കള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു...

ഹരിശ്രീ

sreejithpd@gmail.comഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-35598066.post-36715591244201426642008-07-09T11:56:00.000+05:302008-07-09T11:56:00.000+05:30ഗോപന് മാഷേ,ആശംസകള്ഗോപന് മാഷേ,

ആശംസകള്ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-35598066.post-50991338187272125172008-07-04T13:13:00.000+05:302008-07-04T13:13:00.000+05:30ചേട്ടാ...നമസ്കാരം..........എന്നേ മനസ്സിലായോ....?അന...ചേട്ടാ...
നമസ്കാരം..........എന്നേ മനസ്സിലായോ....?അനന്തപുരി..........ഞാന്‍ ബ്ലൊഗില്‍ തുടക്കകാരന് ആണ്......സുഖം തന്നേ ചെട്ടന്.......എല്ലവിധ ആശംസകളും.....Anonymoushttps://www.blogger.com/profile/17032996126206497321noreply@blogger.comtag:blogger.com,1999:blog-35598066.post-27286962170996164542008-07-03T16:23:00.000+05:302008-07-03T16:23:00.000+05:30വളരെ നന്നായി മാഷേ.:)ഈ ഗാനം ഇവിടേയും പങ്കു വച്ചതിനു...വളരെ നന്നായി മാഷേ.

ഈ ഗാനം ഇവിടേയും പങ്കു വച്ചതിനു വളരെ നന്ദി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-35598066.post-27467711190605263172008-07-03T12:31:00.000+05:302008-07-03T12:31:00.000+05:30ഈ ഗാനം മനോഹരമായിപ്പാടിയതിനു അഭിനന്ദനങ്ങള്‍....:)ഈ ഗാനം മനോഹരമായിപ്പാടിയതിനു അഭിനന്ദനങ്ങള്‍....:)ബൈജു (Baiju)https://www.blogger.com/profile/05876108866308358560noreply@blogger.comtag:blogger.com,1999:blog-35598066.post-23306525949721862102008-07-02T22:53:00.000+05:302008-07-02T22:53:00.000+05:30മനോഹരഗാനം. കവിതയും സംഗീതവും ആലാപനവും എല്ലാം നന്നായ...മനോഹരഗാനം. കവിതയും സംഗീതവും ആലാപനവും എല്ലാം നന്നായിരിക്കുന്നു. കവിതയിലെ ആശയം എത്ര നന്ന്. അതറിഞ്ഞുതന്നെ ഗോപന് മാഷ് പാടിയിരിക്കുന്നു.
ശ്രീ.ഗോപന്, സച്ചിദാനന്ദന്, കൈതപ്രം വിശ്വന്, വിജയ്, പ്രിയനന്ദനന് ഇവര്‍ക്കെല്ലാം ആശംസകളും അഭിനന്ദനങ്ങളും.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-35598066.post-46996495778351184692008-06-14T10:18:00.000+05:302008-06-14T10:18:00.000+05:30പറയാന്‍ വന്ന ഒരു കാര്യം വിട്ടുപോയി,പ്രിയനന്ദനനും ...പറയാന്‍ വന്ന ഒരു കാര്യം വിട്ടുപോയി,പ്രിയനന്ദനനും പ്രൊഡ്യൂസര്‍ക്കും അഭിനന്ദനങ്ങള്‍,അഭിവാദ്യങ്ങള്‍.!

“ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്നു തെളിയിച്ചതിന്.“Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-35598066.post-12359040736823216752008-06-14T10:16:00.000+05:302008-06-14T10:16:00.000+05:30അതിമനോഹരം,ഒരിക്കല്‍ കൂടി ഈ ഗാനം കേള്‍പ്പിച്ചതിനു പ...അതിമനോഹരം,ഒരിക്കല്‍ കൂടി ഈ ഗാനം കേള്‍പ്പിച്ചതിനു പ്രത്യേകം നന്ദിയും.

തുടക്കത്തിലെ “ ഒരില തന്റെ ചില്ലയോടോതി” അതിലെ “തന്റേ“ എന്ന വാക്കിന്റെ ആലാപനം കേട്ടിട്ടു മതി വരുന്നില്ല.Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-35598066.post-8758538499056064092008-06-14T06:41:00.000+05:302008-06-14T06:41:00.000+05:30ഗോപന് സര്,പാട്ട് മനോഹരം.ഗോപന് സര്,

പാട്ട് മനോഹരം.ബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-35598066.post-86402136193132557972008-06-14T05:49:00.000+05:302008-06-14T05:49:00.000+05:30ഗോപന്:അതിലോലം-മൃദുഭാവം.താങ്കളുടെ തരളിതശബ്ദത്തില്...ഗോപന്:
അതിലോലം-മൃദുഭാവം.
താങ്കളുടെ തരളിതശബ്ദത്തില്ക്കൂടി....

(“വീണ്ടും തളിരിടൂം കരുണയും (?) പാടും” എന്ന ഭാഗം മൂന്ന് അക്ഷരം കൂടുതലുള്ളതിനാല്‍ സ്വല്പ്പം ഭംഗി നഷ്ടപ്പെടുത്തുന്നു)എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-35598066.post-18528779199655310912008-06-14T00:16:00.000+05:302008-06-14T00:16:00.000+05:30നന്ദി. ഇതു വീണ്ടും കേള്‍ക്കുവാനായ് ഞാനെടുത്തോട്ടെ....നന്ദി.
ഇതു വീണ്ടും കേള്‍ക്കുവാനായ്
ഞാനെടുത്തോട്ടെ..
അഭിനന്ദനങ്ങള്‍ നേരുന്നു.
ഇനിയും ഈ വഴി വരാം..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-35598066.post-32907576662232783312006-12-29T02:46:00.000+05:302006-12-29T02:46:00.000+05:30Wonderful song Gopalan Ji. Loved it a lot ! So M...Wonderful song Gopalan Ji. Loved it a lot ! So Melodious and wonderful to listen to. Your voice and singing is superb!

I wish I understand Malayalam! Hmm..one of these days I'll learn I think.

Happy New Year.!Narayanan Venkituhttps://www.blogger.com/profile/17755584455282379863noreply@blogger.comtag:blogger.com,1999:blog-35598066.post-23985357720236967972006-12-27T13:23:00.000+05:302006-12-27T13:23:00.000+05:30Gopettaa, superb singing!! Loved it a lot!Gopettaa, superb singing!! Loved it a lot!Johttps://www.blogger.com/profile/17511337418824516211noreply@blogger.comtag:blogger.com,1999:blog-35598066.post-1160565879303887642006-10-11T16:54:00.000+05:302006-10-11T16:54:00.000+05:30ആശംസകള്‍!ആശംസകള്‍!Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-35598066.post-1160565710583383402006-10-11T16:51:00.000+05:302006-10-11T16:51:00.000+05:30വളരെ ഇഷ്ടപ്പെട്ടു ഈ ഗാനം.നന്ദിവളരെ ഇഷ്ടപ്പെട്ടു ഈ ഗാനം.
നന്ദിചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-35598066.post-1160564685754984022006-10-11T16:34:00.000+05:302006-10-11T16:34:00.000+05:30താങ്കള്‍ക്ക് ഈ ബ്ലോഗ് മലയാളത്തിലാക്കിക്കൂടേ. മലയാള...താങ്കള്‍ക്ക് ഈ ബ്ലോഗ് മലയാളത്തിലാക്കിക്കൂടേ. മലയാളത്തില്‍ എഴുതാനുള്ള സാമഗ്രികള്‍ ഇവിടെ കിട്ടും.

http://varamozhi.wikia.com/

എല്ലാ ആശംസകളും. പാട്ട് നന്നായി എന്ന് പ്രത്യേകം പറയേണ്ടല്ലോ.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.com