Skip to main content



കാത്തിരുന്ന നിക്കാഹ് എന്നചിത്രത്തിനു
വേണ്ടി വയലാര്‍ ദേവരാജന്‍
കൂട്ടുകെട്ടൊരുക്കി,ശ്രീ യേശുദാസ് പാടിയ

ഈഗാനം ഇവിടെ ചേര്‍ക്കുന്നു

Comments

ഇഷ്ടമായി മാഷെ.. നല്ല ഫീല്‌..
Great work... thoroughly enjoyed.

Thank you
ഹോ, എന്തൊരു ഭാവതീവ്രത ഗോപന്‍.
ആ “ഓരോ” എന്ന വാക്കു വരുമ്പോ ശരിക്കും കോരിത്തരിപ്പ്.
ദൈവം അനുഗ്രഹിക്കട്ടെ !

കൂടുതല്‍ പറയാന്‍ അറിയില്ല,
വളരെ അധികം ഇഷ്ടമായി!
ഗോപന്‍ മാഷെ,

സുഖകരമായ ഫീല്‍..നന്ദി.. ഈ സ്വരം ഭാവം എന്നും നിലനില്‍ക്കട്ടെ
ശ്രീ said…
നന്ദി മാഷേ.
Kiranz..!! said…
ഒരു സുന്ദരമായ ഗാനം അതിസുന്ദരമായി പരിചയപ്പെടുത്തിയതിനു പ്രത്യേകം നന്ദി.ഭാവ സാന്ദ്രം..!
super! റ്റിവിയിലും മറ്റും ഒരുപാട് പ്രോഗ്രാംസ് കണ്ടിട്ടുണ്ടെങ്കിലും ഇങ്ങിനെ ഒരു ബ്ലോഗ് ഉണ്ടെന്ന് ഇപ്പൊഴാ അറിഞ്ഞത്. വളരേ നന്നായി
Kallara Gopan said…
This comment has been removed by the author.
Kallara Gopan said…
അഭിപ്രായങ്ങള്‍ പറഞ്ഞ നിങ്ങളെല്ലാവരോടും എനിയ്ക്ക് നന്ദിയുണ്ട്.
ശരിക്കും ഒരുപാടിഷ്ടമായി മാഷേ...
ഭാവം, ലയം... എല്ലാം നന്ന്.
താങ്കള്‍ ഇനിയും സഹൃദയചിത്തങ്ങളെ ആഹ്ലാദിപ്പിക്കട്ടെ എന്നാശംസിക്കുന്നു
..................................
http://chinthasurabhi.blogspot.com
babu menon said…
Dear Gopanji,

Wonderful... powerful voice with fantastic feeling....great job...my best regards..

babu/mct

Popular posts from this blog

‘ പുലിജന്മം’ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ യശസ്സ് വീണ്ടും വീണ്ടും ഉയര്‍ത്തിയ സംവിധായകന്‍ പ്രിയനന്ദനും നിര്‍മ്മാതാവ് എം.ജെ.വിജയ്ക്കും അഭിനന്ദനങ്ങള്‍ ഈ ചിത്രത്തില്‍ ഒരു ഗാനം പാടിക്കൊണ്ട് ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.ആഗാനം ഇവിടെ ചേര്‍ക്കുന്നു കവിത: സച്ചിദാനന്ദന്‍ സംഗീതം: കൈതപ്രം വിശ്വന്‍. powered by ODEO Oru njarambippozhum ( Broad band)
കേരള സംഗീത നാടക അക്കാദമിയുടെ 2007 ലെ പ്രൊഫഷണല്‍ നാടകത്തിനുള്ള മൂന്നവാര്‍ഡുകള്‍ ലഭിച്ച K.P.A.C യുടെ ഗാനം താഴെ ചേര്‍ക്കുന്നു. രചനയ്ക്കും സംഗീതത്തിനും ആലാപനത്തിനും ആണ് അവാര്‍ഡ്. ഒയെന്‍വി സാറും എംകെ അര്‍ജ്ജുനന്‍ മാസ്റ്ററും ചേര്‍ന്ന് K.P.A.C ക്ക് വേണ്ടി ഒരുക്കിയ ഈ ഗാനം എനിക്ക് പാടാന്‍ കഴിഞ്ഞതിലും അതിന് ഒരവാര്‍ഡ് ലഭിച്ചതിലും ഉള്ള സന്തോഷം ഞാന്‍ സ്നേഹപൂര്‍വ്വം പങ്കുവയ്ക്കുന്നു K.P.A.C Drama Song 2007(Nagaravisesham) | Music Codes